പട്ടാമ്പിയിൽ വീണ്ടും കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നു. തിങ്കളാഴ്ച നടന്ന പരിശോധനയിൽ 112 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. 207 പേരുടെ പരിശോധനയിലാണ് പകുതിലധികം പേരും പോസിറ്റീവായിട്ടുള്ളത്. ഇത് വൻ ആശങ്കയാണ് മേഖലയിൽ ഉണ്ടാക്കിയിട്ടുള്ളത്. കോവിസ് സ്മ്പർക്കവ്യാപനം വീണ്ടും പട്ടാമ്പിയിൽ രൂക്ഷമാവുന്നതായാണ് കാണിക്കുന്നത്.