Monday, May 12, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാലക്കാട് ജില്ലയില്‍ ഇന്ന് 495 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.117 പേർ‍ക്ക് രോഗമുക്തി

Palakkad News by Palakkad News
3 years ago
in PALAKKAD
0
പാലക്കാട് ജില്ലയില്‍ ഇന്ന് 495 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.117 പേർ‍ക്ക് രോഗമുക്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 495 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
117 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 12) 495 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 32 പേർ,
ഉറവിടം അറിയാതെ രോഗം ബാധിച്ച 457 പേർ, ആരോഗ്യ
പ്രവർത്തകരായ 6 പേർ
എന്നിവർ ഉൾപ്പെടും.
117 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 3580 പരിശോധന നടത്തിയതിലാണ് 495 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
13.82 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 144 പേർ

പുതുപ്പരിയാരം സ്വദേശികൾ 30 പേർ

ഒറ്റപ്പാലം സ്വദേശികൾ 23 പേർ

അകത്തേത്തറ സ്വദേശികൾ 15 പേർ

മരുതറോഡ്, പുതുശ്ശേരി
സ്വദേശികൾ 12 പേർ വീതം

ഷൊർണ്ണൂർ, വടക്കഞ്ചേരി സ്വദേശികൾ 11 പേർ വീതം

ചിറ്റൂർ തത്തമംഗലം സ്വദേശികൾ 10 പേർ

അലനല്ലൂർ, അമ്പലപ്പാറ, നാഗലശ്ശേരി സ്വദേശികൾ 8 പേർ വീതം

അഗളി, കരിമ്പ,
ലക്കിടി പേരൂർ സ്വദേശികൾ 7 പേർ വീതം

ആലത്തൂർ, കടമ്പഴിപ്പുറം, കോട്ടോപ്പാടം, പട്ടാമ്പി സ്വദേശികൾ 6 പേർ വീതം

മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ, കിഴക്കഞ്ചേരി, തിരുമിറ്റക്കോട്, വാണിയംകുളം സ്വദേശികൾ 5 പേർ വീതം

എലപ്പുള്ളി, എരിമയൂർ, കണ്ണാടി, കൊടുമ്പ്, കോങ്ങാട്, മുണ്ടൂർ, മുതുതല, പിരായിരി, തൃത്താല, വടവന്നൂർ, വല്ലപ്പുഴ സ്വദേശികൾ 4 പേർ വീതം

ആനക്കര, അനങ്ങനടി, അയിലൂർ, എലവഞ്ചരി, കാവശ്ശേരി, കുമരംപുത്തൂർ,
കുഴൽമന്നം, മങ്കര, പട്ടഞ്ചേരി, പെരുമാട്ടി, തേങ്കുറിശ്ശി, തിരുവേഗപ്പുറ സ്വദേശികൾ 3 പേർ വീതം

ചളവറ, ചെർപ്പുളശ്ശേരി, കപ്പൂർ, കരിമ്പുഴ, കൊടുവായൂർ, കൊപ്പം, മലമ്പുഴ, മണ്ണൂർ, മാത്തൂർ, നെന്മാറ, ഓങ്ങല്ലൂർ, പട്ടിത്തറ, പുതൂർ, ഷോളയൂർ, തൃക്കടീരി, വണ്ടാഴി, വെള്ളിനേഴി, വിളയൂർ
സ്വദേശികൾ 2 പേർ വീതം

എരുത്തേമ്പതി,കണ്ണമ്പ്ര, കൊല്ലങ്കോട്, കോട്ടായി, കൊഴിഞ്ഞാമ്പാറ, മേലാർകോട്, നല്ലേപ്പിള്ളി, നെല്ലായ, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി,
പെരുവെമ്പ്,
പൂക്കോട്ടുകാവ്, പുതുനഗരം, പുതുക്കോട്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, തെങ്കര സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2041 ആയി.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

എൻ.സി.പി. പാലക്കാട് ജില്ല നേതൃത്വക്യാമ്പു് 15, 16 തീയതികളിൽ .

Next Post

യുവാക്കളും -സാമൂഹ്യ വികസനവും” ഏകദിന സെമിനാർ സംഘടിപ്പിച്ചു.

Palakkad News

Palakkad News

Next Post
യുവാക്കളും -സാമൂഹ്യ വികസനവും” ഏകദിന സെമിനാർ സംഘടിപ്പിച്ചു.

യുവാക്കളും -സാമൂഹ്യ വികസനവും" ഏകദിന സെമിനാർ സംഘടിപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News