Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാലായിൽ സീറ്റ് തർക്കമില്ല: NCP യുവജന നേതൃത്വം

Palakkad News by Palakkad News
5 years ago
in PALAKKAD, Uncategorized
0
പാലായിൽ സീറ്റ് തർക്കമില്ല: NCP യുവജന നേതൃത്വം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

*ചരിത്ര വിജയം നേടിയ പാലായിൽ സീറ്റ് തർക്കമില്ല. NCP യുവജന നേതൃത്വം:
പാലക്കാട്: അരനൂറ്റാണ്ടിലധികം KM മാണിയെ MLA ആക്കിയ പാലായിൽ LDF ഘടകകക്ഷിയായ NCP യുടെ മാണി സി കാപ്പൻ നേടിയചരിത്ര വിജയം തുടരുമെന്നും പാലായിൽ സീറ്റ് തർക്കമില്ലെന്നും NCP യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (NYC) സംസ്ഥാന നേതൃത്വം വെക്തമാക്കി.
പുതിയ കക്ഷികൾ മുന്നണിയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യും എന്നാൽ വിജയിച്ച ഘടകകക്ഷിയുടെ സീറ്റ് പുതുതായി വരുന്നവർക്ക് നൽകുന്ന പ്രവണത CPI(M) നേതൃത്വം നൽകുന്ന LDF ന് ഇല്ലെന്നും പുതുതായി വരുന്നവരേക്കാൾ കുടുംബത്തിലുള്ളവർക്ക് മുൻഗണന നൽകുന്ന പാരമ്പര്യമാണ് LDF നുള്ളതെന്നും നേതൃത്വം കൂട്ടി ചേർത്തു.
ചരിത്ര വിജയം നേടിയ പാലായിൽ കഴിഞ്ഞ 50 വർഷം നടപ്പിലാക്കാൻ കഴിയാത്ത പല അത്ഭുത നേട്ടങ്ങളും പുതിയ വികസന പദ്ധതികളും ഒരു വർഷം കൊണ്ട് നടപ്പിലാക്കി ശ്രീ.മാണി സി കാപ്പൻ മണ്ഡലത്തിലെ രാഷ്ട്രീയ ഭേദമന്വേ ജനങ്ങളുടെ കണ്ണിലുണ്ണിയായെന്നും NYC ദേശീയ ജന:സെക്രട്ടറി *ശ്രീ.അഫ്സൽ കുഞ്ഞുമോൻ, സംസ്ഥാന പ്രസിഡൻ്റ് ശ്രീ.ഷെനിൻ മന്ദിരാട്, വൈസ് പ്രസിഡൻ്റ് ശ്രീ. പി എ സമദ് ,ട്രഷറർ ശ്രീ. ഷാജിർ ആലത്തിയൂർ തുടങ്ങിയവർ സംയുക്തമായി പ്രതികരിച്ചു.

Previous Post

ജില്ലയില്‍ 6383 പേര്‍ ചികിത്സയില്‍

Next Post

വിവരാവകാശ നിയമത്തിന് മരണമണി

Palakkad News

Palakkad News

Next Post
വിവരാവകാശ നിയമത്തിന് മരണമണി

വിവരാവകാശ നിയമത്തിന് മരണമണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News