ചെർപ്പുളശ്ശേരി ഇ. എം. എസ് റോഡിൽ ബിവറേജസ് ഔട്ട്ലറ്റിന് സമീപം ഇതരസംസ്ഥാനക്കാർ മാത്രം താമ സിക്കുന്ന കെട്ടിടത്തിൽ കയറി മൊബൈൽ ഫോണും പൈസയും മോഷ്ടിച്ച യുവാവ് പിടിയിലായി.
നെല്ലായ സ്വദേശി നിയാമുദ്ദീനാണ് (29) പിടിയിലായത്. ജ്യേഷ്ഠനൊപ്പം ബൈക്കിൽ എത്തിയാണ് പ്രതി മോ ഷണം നടത്തിയത്.
നാട്ടുകാരുടെ സഹായത്തോടെ യാണ് പ്രതിയെ പിടികൂടിയത്.