Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

പ്രധമ ഐ സി പി സ്മാരക പുരസ്കാരം ശൈലജ ടീച്ചർക്ക്

Palakkad News by Palakkad News
3 years ago
in OTTAPPALAM
0
പ്രധമ ഐ സി പി സ്മാരക പുരസ്കാരം ശൈലജ ടീച്ചർക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചെർപ്പുളശ്ശേരി: കേരളീയ നവോത്ഥാന പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവും കേരളത്തിലെ കോൺഗ്രസ്, സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആദ്യകാല സംഘാടകനും സ്വാതന്ത്ര്യ സമര സേനാനിയും ചളവറ ഗ്രാമ പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡണ്ടുമായിരുന്നു ഐ.സി.പി.നമ്പൂതിരിയുടെ സ്മരണക്കായി ഈ വർഷം മുതൽ ചളവറ ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ ‘ഐ.സി.പി. സ്മാരക പുരസ്കാരം കേരളത്തിന്റെ മുൻ ആരോഗ്യവകുപ്പു മന്ത്രി ശ്രീമതി കെ.കെ.ശൈല ടീച്ചർക്ക്.

ജനുവരി 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചളവറ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടക്കുന്ന ചടങ്ങിൽ വെച്ച് ബഹുകേരള നിയമസഭ സ്പീക്കർ എം ബി  രാജേഷ് അവാർഡ് ദാനം നിർവ്വഹിക്കും.

2001-22 വർഷം മുതൽ ചളവറ ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ ഐ.സി.സി. പുരസ്കാരം തന്റെ ജീവിതകാലത്ത് ഐ.സി.പി.വ്യാപരിച്ച സാമൂഹിക നവോത്ഥാനം, സാംസ്കാരികം, ഗ്രാമവികസനം, കാർഷികരംഗം പത്രപ്രവർത്തനം, ആരോഗ്യമേല തുടങ്ങി തനതുവർഷം ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാനിക്കുന്ന ഏതെങ്കിലും ഒരു മേഖലക്കാണ് നൽകുന്നത്. ഈ വർഷത്തെ പുരസ്കാരം ആരോഗ്യ മേഖലയിലെ ഭരണനിർവ്വഹണം, ഏകോപനം, പ്രതിരോധ ചികിത്സാ മേഖല എന്നിവയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തിക്ക് നൽകുന്നതിനാണ് ഭരണസമിതി തീരുമാനിച്ചത്.

ജനകീയ ആരോഗ്യപ്രവർത്തകനും, പ്രശസ്ത ഭിഷഗ്വരനുമായ ഡോ.കെ പി.രവീന്ദ്രൻ, കേരള ഇൻസ്റ്റിറ്റ്യൂട്ടി ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില) ഡയറക്ടർ, ജനറൽ ഡോ. ജോയ് ഇളമൺ, ജനകീയ ശാസ്ത്ര പ്രവർത്തകനായ എൻ. ജഗ്ജീവൻ, പ്രശസ്ത എഴുത്തുകാരനും, നവോത്ഥാന നായകൻ വി.ടി. ഭട്ടതിരിപ്പാടിന്റെ പുത്രനുമായ വി.ടി.വാസുദേവൻ, എഴുത്തുകാരനും പ്രവർത്തകനുമായ ഡോ.സി.പി ചിത്രമാനു (കൺവീനർ) എന്നിവരടങ്ങിയ വിദഗ്ദ സമിതി ഏകകണ്ഠമായാണ് പ്രഥമ ‘ ഐ.സി.പി പുരസ്കാരത്തിന് കെ.കെ.ശൈലജ ടീച്ചറുടെ പേര് ശുപാർശ ചെയ്തത്. 25000/- രൂപയും ശില്പവും ആദരപത്രവും അടങ്ങുന്നതാണ് ഐ.സി.പി.സ്മാരക പുരസ്കാരം.

ഐ.സി.പി. പുരസ്കാര സമർപ്പണച്ചടങ്ങിൽ പി. മമ്മിക്കുട്ടി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജോൺ ബ്രിട്ടാസ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനുമോൾ, സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ.സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശോഭന രാ പ്രസാർ, ജില്ലാ പഞ്ചായത്ത് അംഗം കെ.നസീമ ടീച്ചർ പുരസ്കാര നിർണ്ണയ സമിതിയംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത് സംസാരിക്കും.

ചടങ്ങിൽ വെച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളികളായ RRT വളണ്ടിയർമാരെ ആദരിക്കും. നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് 16-ാം റാങ്ക് കരസ്ഥമാക്കിയ ജയചന്ദ്രൻ, കേരള സർക്കാറിന്റെ വജ്രജൂബിലി ഫെലോഷിപ്പിന് അർഹനായ ഹനീഫ പുലാക്കൽ, “മിന്നൽ മുരളി ” എന്ന ചലച്ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ബാലനടൻ ചളവറ കയില്യാട് ബാദേശി മാസ്റ്റർ വസിഷ്ട്, പുരസ്കാരം ലോഗോ ഡിസൈൻ ചെയ്ത ചിത്രകാരൻ വിബിൻ നാഥ് എന്നിവരെയും ചടങ്ങിൽ ആദരിക്കും.

Previous Post

പോലീസിൽ ആർ.എസ്.എസ് സ്വാധീനം, കോടിയേരിയുടെ പ്രസ്താവന ഇടത് സർക്കാരിന്റെയും സിപിഎമ്മിന്റെയും ബലഹീനത;
കെ.എ. ഷഫീഖ്

Next Post

മന്ദത്ത് പത്മനാഭന്റെ 145 മത് ജന്മദിനം ആഘോഷിച്ചു

Palakkad News

Palakkad News

Next Post
മന്ദത്ത് പത്മനാഭന്റെ 145 മത് ജന്മദിനം ആഘോഷിച്ചു

മന്ദത്ത് പത്മനാഭന്റെ 145 മത് ജന്മദിനം ആഘോഷിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News