Saturday, May 10, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ ശുചിത്വ പദവി പ്രഖ്യാപനം ഇന്ന്

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ജില്ലയിലെ 33 തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ശുചിത്വപദവി പ്രഖ്യാപനം മുഖ്യമന്ത്രി  പിണറായി വിജയൻ ശനിയാഴ്‌ച രാവിലെ 10ന് ഓൺലൈനായി നിർവഹിക്കും. 28 പഞ്ചായത്തുകൾക്കും നാല്‌ നഗരസഭകൾക്കും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിനുമാണ് ശുചിത്വ പദവി. പകൽ 11 മുതൽ 12 വരെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാന സർക്കാരിന്റെ ഉപഹാരവും സാക്ഷ്യപത്രവും തദ്ദേശ ജനപ്രതിനിധികൾക്ക് കൈമാറും.ശ്രീകൃഷ്ണപുരം പഞ്ചായത്തിനാണ് പഞ്ചായത്തുകളിൽ കൂടുതൽ മാർക്ക്. നഗരസഭകളിൽ കൂടുതൽ മാർക്ക് ലഭിച്ചത് ചിറ്റൂർ -തത്തമംഗലം നഗരസഭയ്ക്കാണ്. ഹരിത കർമസേനയുടെ പ്രവർത്തനം മികച്ച രീതിയിൽ എത്തിക്കുന്ന പഞ്ചായത്ത് വെള്ളിനേഴിയാണ്.

Previous Post

വ്യാപാരികൾ ആത്മഹത്യയുടെ വക്കിൽ: സർക്കാരുകൾ ഇടപെടണം :ജോബി വി ചുങ്കത്ത്.

Next Post

കെഎസ്‌കെടിയു പ്രതിഷേധം ഇന്ന്‌

Palakkad News

Palakkad News

Next Post
ഹാഥറസ് കൊലപാതകം: വെൽഫെയർ പാർട്ടി പ്രതിഷേധം ഇന്ന്

കെഎസ്‌കെടിയു പ്രതിഷേധം ഇന്ന്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News