Saturday, May 10, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

യൂത്ത് കോൺഗ്രസ് ‘ഹം ചലേ ‘ പദയാത്ര ഫെബ്രുവരി 10 മുതൽ

Palakkad News by Palakkad News
4 years ago
in PATTAMBI
0
യൂത്ത് കോൺഗ്രസ് ‘ഹം ചലേ ‘ പദയാത്ര  ഫെബ്രുവരി 10 മുതൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌: ഉത്തരേന്ത്യയിലെ അതി ശൈത്യത്തിലും അതിജീവനത്തിനായി പെരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം അർപ്പിച്ചും പി.എസ്.സി.യേയും എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി ബന്ധുക്കൾക്കും പാർട്ടിക്കാർക്കും പിൻ വാതിലിലൂടെ ജോലി നൽകുന്ന സംസ്ഥാന സർക്കാരിൻ്റെ അഴിഞാട്ടത്തിനുമെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ടി.എച്ച്. ഫിറോസ് ബാബുവിൻ്റെ നേതൃത്വത്തിൽ ‘ഹം ചലേ ‘ എന്ന പേരിൽ പദയാത്ര നടത്തുകയാണ്. 2021 ഫെബ്രുവരി 10, 11, 12, 13 ദിവസങ്ങളിലായി കൂറ്റനാട് മുതൽ പാലക്കാട് വരെ 81 കിലോമീറ്റർ പദയാത്ര സഞ്ചരിക്കും. ഫെബ്രുവരി 10-ന്
ഉച്ചകഴിഞ്ഞ് 2.30-ന്
കൂറ്റനാട് നിന്നു തുടങ്ങുന്ന പദയാത്ര യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വി.ടി.ബൽറാം എം.എൽ.എ. ഫ്ലാഗ് ഓഫ് നിർവഹിക്കും. ആദ്യ ദിവസം കാൽനടയായി പട്ടാമ്പിയിലെത്തുന്ന സ്ഥിരാംഗങ്ങൾ അവിടെ താമസിക്കും. രണ്ടാം ദിവസം ഒറ്റപ്പാലത്തും മൂന്നാം ദിവസം പറളിയിലും താമസിക്കുന്ന പദയാത്രികർ നാലാം ദിവസം വീടുകളിലേക്ക് മടങ്ങും. പദയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ നൽകുന്ന സ്വീകരണത്തിൽ എംപിമാർ/ എംഎൽഎമാർ / യൂത്ത് കോൺഗ്രസ് അഖിലേന്ത്യ, സംസ്ഥാന നേതാക്കൾ, കെപിസിസി ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. ജില്ലയിലെ
ഒരു നിയമസഭ മണ്ഡലത്തിൽ നിന്നും 10 സ്ഥിരാംഗങ്ങൾ വീതം ഉൾപ്പെടെ 120 പേർ പദയാത്രയുടെ സ്ഥിരാംഗങ്ങളായിരിക്കും. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പദയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. ഓരോ സ്വീകരണത്തിലും പി.എസ്.സി.യുമായി ബന്ധപ്പെട്ട് ഉൾപ്പെടെയുള്ള യുവജനങ്ങളുടെ പരാതി കേൾക്കുകയും നിവേദനങ്ങൾ സ്വീകരിക്കുകയും ചെയ്യും.
പദയാത്രയോടനുബന്ധിച്ച്
ഫെബ്രുവരി 16-ന് വൈകീട്ട് നാലിന് പാലക്കാട് ടൗണിൽ യുവജന റാലിയും തുടർന്ന് കോട്ടമൈതാനത്ത് പൊതു സമ്മേളനവും നടത്തും. പൊതു സമ്മേളനം മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി.ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.

പത്ര സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് ടി.എച്ച്.ഫിറോസ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.ഫെബിൻ, സംസ്ഥാന സെക്രട്ടറിമാരായ സജേഷ് ചന്ദ്രൻ, എ.കെ.ഷാനിബ്, ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട്, ഷാലി പൊയിലൂർ എന്നിവർ പങ്കെടുത്തു.

Previous Post

ദുരിതാശ്വാസം അനുവദിച്ചത്‌ അരക്കോടി

Next Post

നെല്ലിന്റെ കയറ്റു കൂലികര്‍ഷരില്‍ നിന്ന് ഈടാക്കരുത്: വിവിധ കര്‍ഷക സംഘടനകള്‍

Palakkad News

Palakkad News

Next Post
പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

നെല്ലിന്റെ കയറ്റു കൂലികര്‍ഷരില്‍ നിന്ന് ഈടാക്കരുത്: വിവിധ കര്‍ഷക സംഘടനകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News