അട്ടപ്പാടിയില്‍ വയറിളക്കം ബാധിച്ച് ഒരു വയസുകാരൻ മരിച്ചു. വീട്ടിയൂർ ഊരിലെ രാജേഷ് – അജിത ദമ്ബതികളുടെ മകനാണ് മരിച്ചത്.
വയറിളക്കത്തെ തുടർന്ന് തൃശൂർ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു മരണം.