.പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ പഞ്ഞി മറന്നുവെച്ചു.പാലക്കാട് പാലന ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.ഷബാന എന്ന യുവതിയ്ക്കാണ് ദുരനുഭവം ഉണ്ടായത്.
ആരോഗ്യമന്ത്രി വീണ ജോര്‍ജിനും ജില്ലാ കളക്ടര്‍ക്കുമാണ് പരാതി നല്‍കിയത്.ഒൻപതാം തീയതിയാണ് ഷബാനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്.