Saturday, May 10, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

രണ്ടര വർഷമായിട്ടും പ്രവർത്തിക്കാതെ ആലത്തൂർ താലൂക്ക്​ ആശുപത്രിയിലെ ഡയാലിസിസ്​ യൂനിറ്റ്

Palakkad News by Palakkad News
3 years ago
in ALATHUR
0
രണ്ടര വർഷമായിട്ടും പ്രവർത്തിക്കാതെ ആലത്തൂർ താലൂക്ക്​ ആശുപത്രിയിലെ ഡയാലിസിസ്​ യൂനിറ്റ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രണ്ടര വർഷമായിട്ടും പ്രവർത്തിക്കാതെ ആലത്തൂർ താലൂക്ക്​ ആശുപത്രിയിലെ ഡയാലിസിസ്​ യൂനിറ്റ്

ആ​ല​ത്തൂ​ർ: താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് യൂ​നി​റ്റ് സ്ഥാ​പി​ച്ചി​ട്ട് ര​ണ്ട​ര വ​ർ​ഷ​മാ​യെ​ങ്കി​ലും ഇ​നി​യും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​ട്ടി​ല്ല. വൈ​ദ്യു​തി ത​ട​സ്സം നേ​രി​ട്ടാ​ൽ യൂ​നി​റ്റി​ലേ​ക്ക് മാ​ത്ര​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ട ജ​ന​റേ​റ്റ​ർ കി​ട്ടാ​ത്ത​താ​ണ് കാ​ര​ണം. ആ​ശു​പ​ത്രി അ​ധി​കൃ​ത​രും മ​റ്റും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് മേ​ല​ധി​കാ​രി​ക​ൾ​ക്ക് ക​ത്ത​യ​ച്ചു​വെ​ങ്കി​ലും ഇ​തു​വ​രെ പ​രി​ഹാ​ര​മാ​യി​ല്ല. സ്ഥ​ല​സൗ​ക​ര്യം, വൈ​ദ്യു​തി, വെ​ള്ളം, ഡോ​ക്ട​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മു​ള്ള പ​രി​ശീ​ല​നം എ​ന്നി​വ​യെ​ല്ലാം ഇ​തി​നി​ട​ക്ക് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. അ​ഞ്ച് ഡ​യാ​ലി​സി​സ് മി​ഷ്യ​നു​ക​ളാ​ണ് യൂ​നി​റ്റി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഡ​യാ​ലി​സി​സ് ആ​വ​ശ്യ​മാ​യ 80ഓ​ളം വൃ​ക്ക​രോ​ഗി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​മു​ണ്ട്. പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യാ​ൽ ഒ​രേ​സ​മ​യം അ​ഞ്ചു രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ ക​ഴി​യും. പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചാ​ൽ ആ​ഴ്ച​യി​ൽ മൂ​ന്ന് ഡ​യാ​ലി​സി​സ് വ​രെ വേ​ണ്ടി​വ​രു​ന്ന രോ​ഗി​ക​ൾ​ക്കാ​യി​രി​ക്കും ഇ​വി​ടെ സേ​വ​നം ല​ഭി​ക്കു​ക.

യൂ​നി​റ്റ് ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ട് നേ​ര​ത്തേ ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്.

Previous Post

ഭരണഘടന സംരക്ഷിക്കേണ്ട കേന്ദ്ര സർക്കാർ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി

Next Post

ഫാസിസത്തിനെതിരെ നിരന്തരം ശബ്‌ദമുയർത്തണം: പ്രകാശ്‌രാജ്‌

Palakkad News

Palakkad News

Next Post
ഫാസിസത്തിനെതിരെ നിരന്തരം ശബ്‌ദമുയർത്തണം: പ്രകാശ്‌രാജ്‌

ഫാസിസത്തിനെതിരെ നിരന്തരം ശബ്‌ദമുയർത്തണം: പ്രകാശ്‌രാജ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News