Wednesday, September 16, 2026

Latest News

ജില്ലയിലെ അണക്കെട്ടുകളിലെ ഇന്ന് ( സെപ്റ്റംബർ- 14) രാവിലെ എട്ടിനുള്ള ജലനിരപ്പ്

ജില്ലയിലെ അണക്കെട്ടുകളിലെ ഇന്ന് ( സെപ്റ്റംബർ- 14) രാവിലെ എട്ടിനുള്ള ജലനിരപ്പ്

കാഞ്ഞിരപ്പുഴ ഡാം നിലവിലെ ജലനിരപ്പ് - 96.29മീറ്റര്‍ പരമാവധി ജല സംഭരണ നില - 97.5 മീറ്റര്‍ മലമ്പുഴ ഡാം നിലവിലെ ജലനിരപ്പ് - 106.51മീറ്റര്‍ പരമാവധി...

ശകുന്തള ജംക്‌ഷനിലെ എസ്കലേറ്റര്‍: ഈ മാസം  ട്രയല്‍ റണ്‍ നടത്തും

ശകുന്തള ജംക്‌ഷനിലെ എസ്കലേറ്റര്‍: ഈ മാസം ട്രയല്‍ റണ്‍ നടത്തും

ശകുന്തള ജംക്‌ഷനിലെ എസ്കലേറ്റര്‍: ഈ മാസം ട്രയല്‍ റണ്‍ നടത്തും പ >ലക്കാട്: നഗരത്തിലെ രണ്ടു ബസ് സ്റ്റാൻഡുകളെയും ടൗണ്‍ റെയില്‍വേ സ്റ്റേഷനെയും പ്രധാന റോഡുകളെയും ബന്ധിപ്പിക്കുന്ന...

ജില്ലയില്‍ പച്ചത്തേങ്ങ സംഭരണം വൈകുന്നു

ജില്ലയില്‍ പച്ചത്തേങ്ങ സംഭരണം വൈകുന്നു

പാലക്കാട്: ജില്ലയിൽ നാഫെഡിനുള്ള വിഎഫ്പിസികെ പച്ചത്തേങ്ങ സംഭരണം വൈകുന്നു. ജില്ലയിലെ സ്വാശ്രയ കര്‍ഷക സമിതികള്‍ മുഖേനയാണ് നാഫെഡിലേക്കും പച്ചത്തേങ്ങ സംഭരിക്കുക. പുതിയ രജിസ്‌ട്രേഷൻ പൂർത്തിയായാൽ മാത്രമേ സംഭരണം...

ചെളിയിൽ കുതിച്ച് പാഞ്ഞ് കാളക്കുട്ടന്മാർ; പാലക്കാട്ട് കാളപ്പൂട്ട് ആവേശം

ചെളിയിൽ കുതിച്ച് പാഞ്ഞ് കാളക്കുട്ടന്മാർ; പാലക്കാട്ട് കാളപ്പൂട്ട് ആവേശം

പാലക്കാട്ട്: മുതിര കൊടുത്തു ഓമനിച്ചു വളർത്തുന്ന കാളകൾ. ഒരു നുകത്തിൽ കെട്ടിയാൽ പിന്നെ ചേറിൻ കണ്ടങ്ങളിൽ ആവേശം. പിന്നിലുള്ളവർ കൃത്യമായി തെളിച്ചാൽ ഓടി ഒന്നാമതെത്തുന്നവൻ രാജാവാകും. കന്നുകളെ...

ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റില്‍ പൊലീസും എസ്‌എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശിയ എസ്‌ഐയെ സ്ഥലം മാറ്റി

ചെര്‍പ്പുളശ്ശേരിയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശിയ എസ്‌ഐയെ സ്ഥലം മാറ്റി. ജില്ലാ പൊലീസ് മേധാവിയാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്. എസ്‌എഫ്‌ഐയും ബസ് ജീവനക്കാരും തമ്മില്‍ ഉണ്ടായ...

നിപ; വാളയാർ  ചെക്ക് പോസ്റ്റലും കർശന പരിശോധന

നിപ; വാളയാർ ചെക്ക് പോസ്റ്റലും കർശന പരിശോധന

കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി തമിഴ്നാട് ആരോഗ്യ വകുപ്പ്. വാളയാർ, നീലഗിരി ജില്ലയുടെ അതിർത്തിയായ നാടുകാണി ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിലാണ്...

ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റില്‍ പൊലീസും എസ്‌എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റില്‍ പൊലീസും എസ്‌എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റില്‍ പൊലീസും എസ്‌എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികളെ മഴയത്ത് ബസിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കാതിരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. ആദ്യം ബസ് ജീവനക്കാരുമായി...

ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവ്

ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച്‌ കൊന്ന ഭാര്യ അറസ്റ്റില്‍

ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച്‌ കൊന്ന ഭാര്യ അറസ്റ്റില്‍. പാലക്കാട് കടമ്ബഴിപ്പുറത്താണ് സംഭവം. പ്രഭാകരൻ നായര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ശാന്തകുമാരി കിണറില്‍ ചാടി ആത്മഹത്യയ്ക്കും ശ്രമിച്ചു....

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ സഹോദരിമാര്‍ക്ക് ദാരുണാന്ത്യം

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ സഹോദരിമാര്‍ക്ക് ദാരുണാന്ത്യം

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ സഹോദരിമാര്‍ക്ക് ദാരുണാന്ത്യം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ രണ്ട് മരണം. ഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ സഹോദരിമാരായ രണ്ടു യുവതികളാണ് മരിച്ചത്. ഷൊര്‍ണൂര്‍ കവളപ്പാറ...

കെഎസ്‌ആര്‍ടിസി ബസില്‍ എലി ശല്യം രൂക്ഷം.

കെഎസ്‌ആര്‍ടിസിയുടെ പണം തട്ടി; ജീവനക്കാരന് സസ്പെൻഷൻ

പണം തട്ടിയ ജീവനക്കാരന് സസ്പെൻഷൻ. പാലക്കാട് യൂണിറ്റിലെ കണ്ടക്ടറും ബജറ്റ് സെല്‍ കോ-ഓര്‍ഡിനേറ്ററുമായ കെ വിജയശങ്കറിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലില്‍ നിന്നാണ് പണം...

മദ്യപിച്ച്‌ ലക്കുകെട്ട് ഡ്രൈവിംഗ്; ഡ്രൈവറെ പിടികൂടി നാട്ടുകാര്‍

മദ്യപിച്ച്‌ ലക്കുകെട്ട് ഡ്രൈവിംഗ്; ഡ്രൈവറെ പിടികൂടി നാട്ടുകാര്‍

മദ്യപിച്ച്‌ മദ്യപിച്ച്‌ ലക്കുകെട്ട് ഡ്രൈവിംഗ്; ഡ്രൈവറെ പിടികൂടി നാട്ടുകാര്‍ വാഹനം ഓടിക്കാന്‍ ശ്രമിച്ച ലോറി ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി. തമിഴ്‌നാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്ക്‌ലോറിയുടെ ഡ്രൈവറെയാണ്...

വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍

15 കാരിക്കുനേരെ സ്വകാര്യബസില്‍ ലൈംഗികാതിക്രമം; ബസ് ജീവനക്കാരൻ അറസ്റ്റില്‍

പതിനഞ്ചുകാരിക്കുനേരെ സ്വകാര്യബസില്‍ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്ബി-എടപ്പാള്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തില്‍ വീട്ടില്‍...

കാട്ടുപന്നി ഓട്ടോയിലിടിച്ച്‌ വനിതാ ഡ്രൈവര്‍ മരിച്ചു.

കരിമ്പയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ദേശീയ പാതയില്‍ മൂന്നാം ദിവസവും തുടര്‍ച്ചയായി അപകടം. കരിമ്പയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ പൊന്നംകോറ്റ് സ്വദേശി മോനിച്ചൻ, ബൈക്ക് ഓടിച്ചിരുന്ന അട്ടപ്പാടി...

പട്ടാമ്പി ഗവ.  സ്കൂളിലെ വിദ്യാർത്ഥിക്ക് കുത്തേറ്റു

ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഭാര്യ മരിച്ചു.

പട്ടാമ്പി : കുടുംബാംഗങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കുത്തേറ്റ ഭാര്യ മരിച്ചു. കിഴായൂര്‍ കുമാരിക്കയറ്റത്തില്‍ പറമ്ബടന്മാരില്‍ ആതിരയാണ് (30) മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച...

കൈക്കൂലി കേസില്‍ മുന്‍ വില്ലേജ് അസ്സിസ്റ്റന്റിന് കഠിനതടവ്

യുവതിയില്‍ നിന്ന്‌ 45 ലക്ഷം രൂപ തട്ടി; തമിഴ്‌നാട്ടുകാരായ 3 പേര്‍ അറസ്റ്റില്‍

വ്യാജ കേസില്‍നിന്ന്‌ രക്ഷിക്കാമെന്ന്‌ പറഞ്ഞ്‌ പാലക്കാട്‌ സ്വദേശിനിയായ യുവതിയുടെ 45 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍. ദിണ്ഡിഗല്‍ സൗരാഷ്ട്ര കോളനിയില്‍ ബാലാജി...

വന്ദേഭാരതിന്റെ ശുചിമുറിയിൽ നിന്ന് യാത്രക്കാരനെ ഷൊർണൂരിൽ പൂട്ടു പൊളിച്ച് പുറത്തിറക്കി

രണ്ടാം വന്ദേഭാരത്; പാലക്കാട് ഡിവിഷൻ ഏറ്റുവാങ്ങി

രണ്ടാം വന്ദേഭാരത്; പാലക്കാട് ഡിവിഷനിലെ എന്‍ജിനീയര്‍മാര്‍ ഏറ്റുവാങ്ങി. ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു. വെള്ളിയാഴ്ച രാത്രി 8.42നു ചെന്നൈ ഇന്റഗ്രല്‍...

Page 94 of 648 1 93 94 95 648