കേരളശ്ശേരി ഹൈസ്‌കൂളിൽ ലഹരിക്കെതിരെ കൈയൊപ്പ് സംഘടിപ്പിച്ചു
കേരളശ്ശേരി ഹൈസ്‌കൂളിൽ ലഹരിക്കെതിരെ കൈയൊപ്പ് സംഘടിപ്പിച്ചു കേരളശ്ശേരി ഹൈസ്‌കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സും, വിമുക്തി ക്ലബ്ബും സംയുക്തമായാണ് ലഹരിക്കെതിരെ ഹൈസ്കൂൾ കലോൽസവ ദിവസത്തിൽ കൈയൊപ്പ് സംഘടിപ്പിച്ചത് കോങ്ങാട്...















