ഭര്‍ത്താവുമായുള്ള പിണക്കം തീര്‍ക്കാൻ പൂജ’; ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണമാലയും മൊബൈലും കവര്‍ന്നു
ജ്യോത്സ്യനെ വീട്ടില്‍ വിളിച്ചുവരുത്തി സ്ത്രീയോടൊപ്പം നഗ്നനാക്കി നിർത്തി വിഡിയോയും ഫോട്ടോയും എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ രണ്ടുപേർ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരില്‍ താമസിക്കുന്ന മൈമൂന...