കറാച്ചി ജയിലില്‍ മരിച്ച സുള്‍ഫിക്കറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല
കറാച്ചി ജയിലില്‍ മരിച്ച സുള്‍ഫിക്കറിന്റെ മൃതദേഹം അമൃത്സറില്‍ എത്തിച്ചു; നാട്ടിലേക്ക് കൊണ്ടുവരില്ല: മൃതദേഹം അവിടെ തന്നെ കബറടക്കും പാക്കിസ്ഥാനിലെ കറാച്ചി ജയിലില്‍ മരിച്ച പാലക്കാട് കപ്പൂര്‍ സ്വദേശി...













