ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങിയ യുവതിയുടെ ശരീരത്തില്‍ ലോറി പാഞ്ഞുകയറി
ചിറ്റൂരില്‍ ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങിയ യുവതിയുടെ ശരീരത്തില്‍ ലോറി പാഞ്ഞുകയറി. മൈസൂർ സ്വദേശി പാർവതിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാർവതിയുടെ മൃതദേഹം...













