ഒറ്റപ്പാലം സി.പി.എം ഏരിയ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം
ഒറ്റപ്പാലം സി.പി.എം ഏരിയ സമ്മേളനത്തില്‍ ജില്ല നേതൃത്വത്തിനെതിരെ വിമർശനം. ജില്ല സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു പ്രതിനിധികളുടെ വിമർശനം. പൊളിറ്റ് ബ്യൂറോ അംഗമായ എ. വിജയരാഘവനെ പാലക്കാട് ലോക്സഭ സ്ഥാനാർഥിയാക്കിയതിനേയും...














