Friday, August 7, 2026

Latest News

മുഖ്യമന്ത്രി രാജി വെക്കണം : യുഡിഎഫ്

മുഖ്യമന്ത്രി രാജി വെക്കണം : യുഡിഎഫ്

മുഖ്യമന്ത്രി രാജി വെക്കണം : യുഡിഎഫ് സ്വർണ്ണ കള്ളകടത്ത് പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് നിയോജകമണ്ധലം കമ്മിറ്റി പ്രതിഷേധ സമരം...

പെൻഷൻ നിർണ്ണയ കാലാവധി :NGOA പ്രതിഷേധിച്ചു

പെൻഷൻ നിർണ്ണയ കാലാവധി :NGOA പ്രതിഷേധിച്ചു

പെൻഷൻ നിർണ്ണയ കാലാവധി വെട്ടിച്ചുരിക്കിയ സർക്കാർ നടപടിയിൽ NGOA പ്രതിഷേധിച്ചു പ്രതിഷേധ സമരം സിവിൽ റ്റേഷൻ പരിസരത്ത് ജന.സെക്രട്ടറി എസ് രവീന്ദ്രനാഥ് ഉദ്ലടനം ചെയ്തു

മോയൻ സ്കൂളിനോട് കാണിക്കുന്ന അവഗണനക്കെതിരെ : യുവമോർച്ച

മോയൻ സ്കൂളിനോട് കാണിക്കുന്ന അവഗണനക്കെതിരെ : യുവമോർച്ച

ഡിജിറ്റലൈസേഷന്റെ പേരിൽ കഴിഞ്ഞ ആറു വർഷമായി പാലക്കാട് മോയൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനോട് കാണിക്കുന്ന അവഗണനക്കെതിരെ യുവമോർച്ചയുടെനേതൃത്വത്തിൽ ഇന്ന് കാലത്ത് നടന്ന പ്രതിഷേധം യുവമോർമ  ജില്ലാ അധ്യക്ഷൻശ്രീ...

മാനസിക ആരോഗ്യം :  ജെ സി ഐ വ്യത്യസ്ത പരിപാടികൾ  നടത്തി

മാനസിക ആരോഗ്യം : ജെ സി ഐ വ്യത്യസ്ത പരിപാടികൾ  നടത്തി

മാനസിക ആരോഗ്യത്തിൽകരുത്തരാവുക.ജെ സി ഐവ്യത്യസ്ത പരിപാടികൾ  നടത്തി പാലക്കാട് : ജെസിഐ പാലക്കാടിന്റെ  ആഭിമുഖ്യത്തിൽ ലോക മാനസിക ആരോഗ്യ ദിനം, പാലക്കാട് ദേവാശ്രയം ചാരിറ്റബിൾ ട്രസ്റ്റ്ലും ലക്കിടി...

വടക്കഞ്ചേരിയിൽ ടോൾ പിരിക്കാനുള്ള തീരുമാനം പിൻവലിക്കണം: വെൽഫെയർ പാർട്ടി

വടക്കഞ്ചേരിയിൽ ടോൾ പിരിക്കാനുള്ള തീരുമാനം പിൻവലിക്കണം: വെൽഫെയർ പാർട്ടി

വടക്കഞ്ചേരി - മണ്ണൂത്തി ദേശീയപാതയിൽ ടോൾ പിരിക്കാനുള്ള തീരുമാനം പിൻവലിക്കണം;ദേശീയ പാത വികസനം ഉടൻ പൂർത്തീകരിക്കണം - വെൽഫെയർ പാർട്ടി പാലക്കാട്:വടക്കഞ്ചേരി- മണ്ണൂത്തി ദേശീയപാത വികസനത്തിൻ്റെ പേരിൽ...

ഒലവക്കോട് പാലത്തിന്റെ പണി ഉടൻ ആരംഭിക്കും

ഒലവക്കോട് പാലത്തിന്റെ പണി ഉടൻ ആരംഭിക്കും

ഒലവക്കോട് ∙ റെയിൽവേ സ്റ്റേഷൻ റോഡിൽ പൊളിച്ചിട്ടിരിക്കുന്ന പാലത്തിന്റെ നിർമാണം ഉടൻ പുനരാരംഭിക്കും. ഇതു സംബന്ധിച്ച് റെയിൽവേയും പൊതുമരാമത്ത് വകുപ്പും ചർച്ച നടത്തി. പാലത്തിന്റെ പ്രവൃത്തികൾക്കു തടസ്സമായ...

ആറുകിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

വാളയാർ അതിർത്തിയിൽ ബൈക്കിൽ കടത്തിയ ആറുകിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളി സ്വദേശി ഹരികുമാറാണ് (40) ജില്ലാ ലഹരിവിരുദ്ധ പ്രത്യേകസംഘവും വാളയാർ പോലീസും സംയുക്തമായി നടത്തിയ...

അന്ത്യ രാഷ്ട്ര പെൺകുട്ടി ദിനം

അന്ത്യ രാഷ്ട്ര പെൺകുട്ടി ദിനം

എന്റെ മകൾ വളർന്നു വരേണ്ടത് തുല്യതയുള്ള ഒരു ലോകത്തേക്കാണ് എന്നെനിക്ക് നിർബന്ധമുണ്ട്. ഈ ലോകത്ത് നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് നേരിടാനുള്ള പ്രതിബന്ധങ്ങളാണ് അവസരങ്ങളെക്കാൾ കൂടുതൽ. അവയെ മറികടക്കാൻ, സ്വതന്ത്രരായി...

വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് മുതൽ

വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് മുതൽ . പാലിക്കാനാവശ്യമായ മുന്നൊരുക്കമാണ്‌ പ്രധാനമായും നടത്തുന്നത്‌. ശാരീരിക അകലം പാലിക്കാനും കൈ കഴുകാനുമുള്ള സൗകര്യം ഓരോ കേന്ദ്രത്തിലും ഒരുക്കുന്നുണ്ടെന്ന്‌ ഡിടിപിസി...

മഴ ശക്തമാവുന്നു. ഇന്നും നാളെയും യെല്ലോ അലർട്ട്

പാലക്കാട്‌ജില്ലയിൽ വീണ്ടും മഴ ശക്തിപ്പെടുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്‌. 15വരെ ജില്ലയിൽ ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌  ഞായറാഴ്ച...

സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം ഇന്ന്

സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം ഇന്ന്  പാലക്കാട്‌വിദ്യാഭ്യാസമേഖലയിൽ രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം തിങ്കളാഴ്‌ച പകൽ 11ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ‌ നിർവഹിക്കും.  ജില്ലയിലെ 1,198...

കൊറോണ ബാധിച്ച് മരിച്ച കരാകുർശ്ശി സ്വദേശിയുടെ മൃതദേഹം സംസ്ക്കരിച്ചു. 

കൊറോണ ബാധിച്ച് മരിച്ച കരാകുർശ്ശി സ്വദേശിയുടെ മൃതദേഹം സംസ്ക്കരിച്ചു. 

കൊറോണ ബാധിച്ച് മരിച്ച കരാകുർശ്ശി സ്വദേശിയുടെ മൃതദേഹം സംസ്ക്കരിച്ചു.  കരാകുർശ്ശി കാവുംപടിയിൽ കോവിഡ് പോസിറ്റീവ് ആയി മരണമടഞ്ഞ വ്യക്തിയുടെ  മൃതദേഹം കോവിഡ് സുരക്ഷാ മാനദണ്ഡപ്രകാരം പാലക്കാട് ചന്ദ്രനഗർ...

സാന്ത്വന പരിചരണ സന്ദേശവുമായി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികൾ 

സാന്ത്വന പരിചരണ സന്ദേശവുമായി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികൾ 

സാന്ത്വന പരിചരണ സന്ദേശവുമായി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികൾ എടത്തനാട്ടുകര : മാറാ രോഗങ്ങൾ കൊണ്ടും വിവിധ ക്യാൻസറുകളാലും കിടപ്പിലായ രോഗികൾക്ക് സ്വാന്ത്വന പരിചരണം നൽകുന്നതിനെക്കുറിച്ച് വിദ്യാർത്ഥി യുവജനങ്ങളെ...

മാസ്ക് ധരിക്കാത്ത 192 പേർക്കെതിരെ കേസ്

ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് രണ്ട് കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 11) വൈകിട്ട് 6.30...

നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രം: ഉദ്ഘാടനം നാളെ

നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രം: ഉദ്ഘാടനം നാളെ

നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രം,കാഷ്വാലിറ്റി കെട്ടിടം ,നവീകരിച്ച ലേബർ വാർഡ് ഉദ്ഘാടനം നാളെ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2017-18, 2020-21 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിലുൾപ്പെടുത്തി 1.86...

ഇന്ന് 640 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 640 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 546 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 11) 640 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

Page 632 of 647 1 … 631 632 633 … 647