വനപാത നിർമ്മാണം :ചർച്ച തീരുമാനമാകാതെ പിരിഞ്ഞു
ചെമ്മണാമ്പതി-പറമ്പിക്കുളം തേക്കടി വനപാതാനിർമാണവുമായി ബന്ധപ്പെട്ട് ഊരുനിവാസികളുമായി കളക്ടർ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. നിലവിലെ റോഡുപണി നിർത്തിവെയ്ക്കണമെന്നും ഒരു ഹെക്ടർ ഭൂമിയിൽ ഡിസംബർ 12-നുള്ളിൽ പുതിയ റോഡ്...















