ശിരുവാണിയിൽകൽവെർട്ട് നിർമാണം അശാസ്ത്രീയം.ദേശീയ പാതയിലെ വെള്ളക്കെട്ട്കുടുംബങ്ങൾക്ക് ഭീഷണി
ശിരുവാണിയിൽകൽവെർട്ട് നിർമാണം അശാസ്ത്രീയം.ദേശീയ പാതയിലെ വെള്ളക്കെട്ട്കുടുംബങ്ങൾക്ക് ഭീഷണിമണ്ണാർക്കാട്:പ്രളയസമയത്തും ലോക്ക് ഡൗൺ സമയത്തും നിർമ്മാണം നിറുത്തി വയ്ക്കേണ്ടിവന്ന ദേശീയപാത നവീകരണം മഴക്കാലമായതോടെ കൂടുതൽദുരിത പൂർണ്ണമായി.ശിരുവാണി ജംഗ്ഷനിൽ ബഥനി സ്‌കൂളിനു സമീപം ഓവുപാലത്തിൽവെള്ളം ഉയരുമ്പോൾ...















