ജീസസ് ഫ്രട്ടേണിറ്റി ജില്ലാ ജയിലിലെ വനിത അന്തേവാസികൾക്ക് പുതു വസ്ത്രം നൽകി
മലമ്പുഴ: ജീസസ് ഫ്രട്ടേണിറ്റി പാലക്കാട് ജില്ലാ ജയിലിലെ വനിത അന്തേവാസികൾക്ക് പുതു വസ്ത്രം നൽകി.പ്രവർത്തകർജയിലിലെത്തി യാ ണ് വസ്ത്രങ്ങൾ നൽകിയത്.അസി. സൂപ്രണ്ട് മിനിമോൾ ഏറ്റുവാങ്ങി.നിലവിൽ 8 വനിത...















