മുൻ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ. ഷാനിബ് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നു
കോണ്‍ഗ്രസ് മുന്‍ നേതാവ് എ.കെ. ഷാനിബ് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നു ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആളാണ് താന്‍ എന്ന് എ.കെ. ഷാനിബ്...














