ഇന്നോവ കാറില്‍ വന്ന 300 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടി
വാളയാറില്‍ സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ടുവന്ന പുകയില നിരോധിത ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ഇന്നോവ കാറില്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന 300 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് എക്സൈസ്...















