Wednesday, June 11, 2025

Latest News

ചേനംപാറ കോളനിനിത്യ വിശ്രമ കേന്ദ്രത്തിന്റെ  സമർപ്പണചടങ്ങ് നടത്തി

ചേനംപാറ കോളനിനിത്യ വിശ്രമ കേന്ദ്രത്തിന്റെ  സമർപ്പണചടങ്ങ് നടത്തി

ചുറ്റുമതിൽ കെട്ടി നവീകരിച്ച ചേനംപാറ കോളനിനിത്യ വിശ്രമ കേന്ദ്രത്തിന്റെ ഔപചാരിക സമർപ്പണചടങ്ങ് നടത്തിമണ്ണാർക്കാട്:തച്ചമ്പാറ പതിമൂന്നാം വാർഡ് ചേനംപാറ എസ് സി വിഭാഗത്തിന്റെദീർഘകാല ആവശ്യമായ  ശ്മശാനം യാഥാർഥ്യമാക്കിയതിന്റെയും ചുറ്റുമതിൽ നിർമിച്ചു നവീകരിച്ചതിന്റെയുംഔപചാരിക...

ഇന്ന് 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു337 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 10) 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്...

വെള്ളക്കാർഡിന്‌ സൗജന്യകിറ്റ്‌ വിതരണം 13 മുതൽ

വെള്ളക്കാർഡിന്‌ സൗജന്യകിറ്റ്‌ വിതരണം 13 മുതൽ

വെള്ളക്കാർഡിന്‌ സൗജന്യകിറ്റ്‌ വിതരണം 13 മുതൽ പാലക്കാട്‌കോവിഡ്‌കാലത്തെ അതിജീവനം ലക്ഷ്യമാക്കിയുള്ള സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യധാന്യകിറ്റ്‌ വിതരണത്തിൽ, മുൻഗണനേതര സബ്‌സിഡി ഇതര(വെള്ളക്കാർഡ്‌) വിഭാഗങ്ങൾക്ക്‌ 13ന്‌ ആരംഭിക്കും. ആദ്യദിനം റേഷൻകാർഡ്‌...

പോത്തുണ്ടി ഡാം  ഇന്ന് തുറക്കാൻ സാധ്യത

പോത്തുണ്ടി ഡാം ഇന്ന് തുറക്കാൻ സാധ്യത

പോത്തുണ്ടി ഡാം തുറക്കാൻ സാധ്യത പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഇന്ന് (ഒക്ടോബർ 10) വൈകിട്ട് ആറിന് 106.77മീറ്റർ എത്തിയ സാഹചര്യത്തിൽ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ രാത്രിയും മഴ തുടർന്നാൽ...

മാസ്ക് ധരിക്കാത്ത 236 പേർക്കെതിരെ കേസ്

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് (ഒക്ടോബർ 10) പോലീസ് നടത്തിയ പരിശോധനയിൽമാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 236 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച്...

ഇന്ന് 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു337 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 10) 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്...

ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ രക്തദാനം നടത്തി നജാത്ത് കോളേജ്

ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ രക്തദാനം നടത്തി നജാത്ത് കോളേജ്

മണ്ണാർക്കാട്: ഒക്ടോബർ 10 ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ നജാത്ത് ആർട്സ് ആൻറ് സയൻസ് കോളേജിലെ പാലിയേറ്റീവ് യൂണിറ്റ് അംഗങ്ങൾ മണ്ണാർക്കാട് താലൂക്കാശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തം...

ശുചിത്വ പദവി : ശ്രീകൃഷ്ണ പുരം , ചിറ്റൂർ – തത്തമംഗലം ഒന്നാം സ്ഥാനത്

മാലിന്യ മുക്തയജ്ഞം ഹരിത കേരളം മിഷനിലൂടെ നടപ്പാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ദൗത്യമായ മാലിന്യ മുക്തയജ്ഞം ഹരിത കേരളം മിഷനിലൂടെ നടപ്പാക്കാൻ സാധിച്ചതായി...

ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ലീഡേഴ്സ് മീറ്റ് നാളെ

ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ലീഡേഴ്സ് മീറ്റ് നാളെ

ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ലീഡേഴ്സ് മീറ്റ് നാളെ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള ലീഡേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. നാളെ ഞായർ കാലത്ത് 8 മണിക്ക് ഗൂഗിൾ മീറ്റ്...

യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

എം ഇ എസ് വനിതാ കോളേജിൽ വെബിനാർ സംഘടിപ്പിച്ചു

പാലക്കാട് : മാങ്കാവ് എം ഇ എസ് വനിതാ കോളേജ് ഭാഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെബിനാർ  സംഘടിപ്പിച്ചു. 'ഭാഷയും സാങ്കേതിക വിദ്യയും' എന്ന വിഷയത്തിൽ നടന്ന വെബിനാർ...

വനിതാ ഗാന്ധിദർശൻ വേദി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

വനിതാ ഗാന്ധിദർശൻ വേദി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

യു.പി.യിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ദളിത് വനിതകൾക്കു നേരെനടക്കുന്ന അതിക്രമങ്ങളിൽ കേരളാ പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി പാലക്കാട്ജില്ലാ കമ്മിററി അകത്തേത്തറ ശബരി ആശ്രമത്തിനു മുമ്പിൽ പ്രതിഷേധ...

അഴിമതിയുടെകൂത്തരങ്ങായി സി.പി.എം അധപതിച്ചു- വി.സി.കബീര്‍ മാസ്റ്റര്‍ 

അഴിമതിയുടെകൂത്തരങ്ങായി സി.പി.എം അധപതിച്ചു- വി.സി.കബീര്‍ മാസ്റ്റര്‍ 

ഗാന്ധിദര്‍ശന്‍ സമിതി നെന്മാറ നിയോജക കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. അഴിമതിയുടെയും ഭരണകൂട ഭീകരതയുടെയും കൂത്തരങ്ങായി സി.പി.എം അധപതിച്ചു- വി.സി.കബീര്‍...

അമൃതം പദ്ധതിക്ക് ജനകീയ പിന്തുണ വർദ്ധിച്ചു

അമൃതം പദ്ധതിക്ക് ജനകീയ പിന്തുണ വർദ്ധിച്ചു

കോവിഡ് ബാധയെ പ്രതിരോധിക്കാനുള്ള ആയുർവേദ ഡിപ്പാർട്ട്മെൻ്റിൻ്റെ അമൃതം പദ്ധതിക്ക് ജനകീയ പിന്തുണ വർദ്ധിച്ചു വരുന്നുണ്ടെന്ന് ആയുർവേദം  D MO Dr ഷിബു 'ആയുർവേദ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ...

മാധ്യമ പ്രവർത്തകർക്കെതിരെ കേസ് : ഭരണകൂട ഭീകരത :  VK ശ്രീകണ്ഠൻ MP

മാധ്യമ പ്രവർത്തകർക്കെതിരെ കേസ് : ഭരണകൂട ഭീകരത : VK ശ്രീകണ്ഠൻ MP

വസ്തുതതകൾ റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കുറ്റം ആരോപിച്ച്‌ തുറുങ്കിലടക്കുന്നത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് VK ശ്രീകണ്ഠൻ MP ഭരണകൂടത്തിന് മറച്ചുവെക്കാൻ പലതുമുള്ളതുകൊണ്ടാണ് ഹ...

ജില്ലയിലെ ആ​റ് അം​ബേ​ദ്ക​ർ ഗ്രാ​മ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്

ജില്ലയിലെ ആ​റ് അം​ബേ​ദ്ക​ർ ഗ്രാ​മ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ആ​റ് അം​ബേ​ദ്ക​ർ ഗ്രാ​മ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ര​ണ്ട് അം​ബേ​ദ്ക​ർ ഗ്രാ​മ​ങ്ങ​ളി​ലെ വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും...

Page 589 of 603 1 588 589 590 603