മദ്യനിരോധന സമിതി കളക്ട്രേറ്റ് ധര്‍ണ നടത്തി
മദ്യനിരോധന സമിതി കളക്ട്രേറ്റ് ധര്‍ണ നടത്തിപാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസികോളനിയില്‍ മദ്യദുരന്തത്തിനിടയാക്കിയവരെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍...















