പിതാവിനോട് കുറ്റം ഏറ്റെടുക്കാന്‍ ഡിവൈഎസ്പി നിര്‍ബന്ധിച്ചെന്ന് കുടുംബം
പെണ്‍കുട്ടികളുടെ പിതാവിനോട് കുറ്റം ഏറ്റെടുക്കാന്‍ ഡിവൈഎസ്പി നിര്‍ബന്ധിച്ചെന്ന് കുടുംബംവാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പോലിസിനെതിരേ ഗുരുതര ആരോപണവുമായി പെണ്‍കുട്ടികളുടെ കുടുംബം. കുറ്റമേറ്റെടുക്കാന്‍ ഡിവൈഎസ്പി...












