കാഞ്ഞിര പുഴയില്‍ ഒഴുക്ക് വര്‍ദ്ധിക്കും
കാഞ്ഞിര പുഴയില്‍ ഒഴുക്ക് വര്‍ദ്ധിക്കുംകാഞ്ഞിരപ്പുഴയിലെ ജലത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കാഞ്ഞിരപ്പുഴ പദ്ധതി പ്രദേശത്ത് മഴക്ക് സാധ്യതയുള്ളതിനാല്‍ കാഞ്ഞിരപ്പുഴ അണക്കെട്ടിലെ ജലനിരപ്പ്് ഉയരാന്‍...















