Wednesday, June 11, 2025

Latest News

ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയം നിര്‍മ്മാണോദ്ഘാടനം നാളെ

സൈ​ല​ൻ​റ് വാ​ലി: ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ പ്ര​ഖ്യാ​പ​നം ജ​ന​വി​രു​ദ്ധo

: സൈ​ല​ൻ​റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്കി​നോ​ട് അ​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ പ​ന്ത്ര​ണ്ട് വി​ല്ലേ​ജു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍...

മാധ്യമ നുണകൾക്കെതിരെ സി പി എം ജനകീയ കൂട്ടായ്മ

മാധ്യമ നുണകൾക്കെതിരെ സി പി എം ജനകീയ കൂട്ടായ്മ

മാധ്യമ നുണകൾക്കെതിരെ സിപിഐ(എം) ജനകീയ കൂട്ടായ്മ കിഴക്കഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ ഇളങ്കാവ് ബ്രാഞ്ചിൽ പാർടി ജില്ലാ സെക്രട്ടറി സ.സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

ജീവൻധാരാ കുടിവെള്ള  പദ്ധതി : സ്ത്രീകളെ സ്വയംപര്യാപ്തരാക്കുo

ജീവൻധാരാ കുടിവെള്ള പദ്ധതി : സ്ത്രീകളെ സ്വയംപര്യാപ്തരാക്കുo

ജീവൻധാരാ കുടിവെള്ള വിതരണ പദ്ധതി : സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക ലക്ഷ്യം - മന്ത്രി കെ. കൃഷ്ണൻകുട്ടി സ്ത്രീകളെ സ്വയംപര്യാപ്തമാക്കി കുടുംബങ്ങളുടെ ഭദ്രത ഉറപ്പുവരുത്താനാണ്‌ ടെൻഡർ നടപടികൾ ഒഴിവാക്കി...

ഇടത് ദുർഭരണത്തിനെതിരെ.. വഞ്ചനാദിനാചരണം

ഇടത് ദുർഭരണത്തിനെതിരെ.. വഞ്ചനാദിനാചരണം

ഇടത് ദുർഭരണത്തിനെതിരെ..വഞ്ചനാദിനാചരണം… UDF സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം.. സ്വർണ്ണ കടത്തും, ലഹരി മാഫിയക്കും കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി രാജിവക്കണം എന്ന മുദ്രവാക്യം ഉയർത്തി വഞ്ചനാദിനാചരണത്തിൻ്റെ ഭാഗമായി നെന്മാറ...

പികെ ദാസ് സ്നേഹനിധിക്ക് തുടക്കം

പികെ ദാസ് സ്നേഹനിധിക്ക് തുടക്കം

സ്ത്രീകള്‍ പോറ്റുന്ന നിരാലംബകുടുംബങ്ങള്‍ക്ക് കൈത്താങ്ങ്‌, പികെ ദാസ് സ്നേഹനിധിക്ക് തുടക്കം  ഒറ്റപ്പാലം : സ്ത്രീകള്‍ പോറ്റുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള നിരാലംബകുടുംബങ്ങള്‍ക്കായി നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് നടപ്പാക്കുന്ന പികെ ദാസ് സ്നേഹനിധി പദ്ധതിക്ക്...

പാലക്കാട്  എസ്.പി  എൻ.ഐ.എയിലേക്ക്​

പാലക്കാട് എസ്.പി എൻ.ഐ.എയിലേക്ക്​

പാലക്കാട് എസ്.പി എൻ.ഐ.എയിലേക്ക്​ പാലക്കാട്, എസ്.പി ശിവവിക്രമിന് ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക് ​െഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പോകാന്‍ അനുമതി നല്‍കി ഉത്തരവിറക്കി. നാലു വര്‍ഷത്തേക്കാണ് കേന്ദ്ര ​െഡപ്യൂട്ടേഷന് അനുമതി....

മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥെരെ തടസ്സപ്പെടുത്തൽ:  പതിനഞ്ച്​ പേർക്കെതിരെ കേസ്

മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥെരെ തടസ്സപ്പെടുത്തൽ: പതിനഞ്ച്​ പേർക്കെതിരെ കേസ്

മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ: പഞ്ചായത്തംഗമടക്കം പതിനഞ്ച്​ പേർക്കെതിരെ കേസ്പത്തിരിപ്പാല: സംസ്ഥാനപാത പത്തിരിപ്പാല ടൗണിൽ കഴിഞ്ഞദിവസം രാത്രിയിൽ വാഹനപരിശോധനക്കി​ടെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന്​...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

സി.സി.ടി.വി കാമറ സ്ഥാപിച്ചു

സി.സി.ടി.വി കാമറ സ്ഥാപിച്ചുപട്ടാമ്പി: നഗരസഭയുടെ കെ.ഇ. തങ്ങള്‍ മാര്‍ക്കറ്റ് സമുച്ചയത്തില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചതി​ൻെറ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.എസ്.ബി.എ. തങ്ങള്‍ നിർവഹിച്ചു. മാര്‍ക്കറ്റിലെ കമീഷന്‍ ഏജൻറുമാരായ...

മണ്ഡലം വെസ്റ്റ്ഏരിയയിൽ : B J P സമരശ്യംഖല

മണ്ഡലം വെസ്റ്റ്ഏരിയയിൽ : B J P സമരശ്യംഖല

ദേശവിരുദ്ധശക്തികൾക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന മുദ്രാവാക്യമുയർത്തികൊണ്ട് പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ ഓരോ അമ്പതുമീറ്ററിലും അഞ്ചുപേർ വീതം പങ്കെടുത്ത് നടത്തിയ സമരശ്യംഖലയിൽ പാലക്കാട്...

യു.ഡി. എഫ് വഞ്ചനാദിനം സമരം നടത്തി

യു.ഡി. എഫ് വഞ്ചനാദിനം സമരം നടത്തി

പുതുപ്പരിയരം:സംസ്ഥാന സർക്കാരിന്റെ്‌ സ്വർണ്ണ കള്ളക്കടത്തു മയക്കുമരുന്ന് മാഫിയക്കെതിരെ നവംബർ 1 കേരളപ്പിറവി ദിനത്തിൽ പുതുപ്പരിയരം പുളിയംപുള്ളി വടക്കന്റെ്‌ കാട്ടിൽ യു.ഡി. എഫ് വഞ്ചനാദിനം സമരം നടത്തി. കർഷക...

ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 435 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 435 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 390 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 1) 435 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

കേരളപ്പിറവി ദിനാഘോഷം: സെമിനാർ സംഘടിപ്പിച്ചു

പാലക്കാട് :ഭാഷകൾ കേവലം അക്ഷരങ്ങളുടെ കൂട്ടമോ ആശയവിനിമയ ഉപാധിയോ മാത്രമല്ലെന്നും അത് സംസാരിക്കുന്ന വ്യക്തിയുടെയും നാടിന്റെയും സംസ്കാരത്തിൻറെ മുദ്ര ആണെന്നും എഴുത്തുകാരനും മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജ്...

ഹാത്രസ്സിലെ പെൺകുട്ടിയുടെ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ഇടതുപക്ഷം വാളയാറിന്റെ കാര്യത്തിൽ അന്ധത നടിക്കുന്നു – ജെയ്സൺ ജോസഫ്

ഹാത്രസ്സിലെ പെൺകുട്ടിയുടെ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ഇടതുപക്ഷം വാളയാറിന്റെ കാര്യത്തിൽ അന്ധത നടിക്കുന്നു – ജെയ്സൺ ജോസഫ്

ഹാത്രസ്സിലെ പെൺകുട്ടിയുടെ നീതിക്ക് വേണ്ടി സമരം ചെയ്ത ഇടതുപക്ഷത്തിന് വാളയാർ ചൂണ്ടി കാണിച്ചു കൊടുക്കുമ്പോൾ അന്ധത നടിക്കുന്നുവെന്ന്  കെ.പി.സി.സി. ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫ്. വാളയാർ സഹോദരിമാരുടെ...

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഉപവാസ സമരം

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഉപവാസ സമരം

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഉപവാസ സമരം നടത്തി.പാലക്കാട്: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ നേതൃത്ത്വത്തിൽ കലക്ട്രേട്രേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ പാലക്കാട് രൂപത വിദ്യാഭ്യാസ വകുപ്പ്...

ജില്ലയിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്

ജില്ലയിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്

പാലക്കാട് ജില്ലയിൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ 01-11-2020 ന് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ വീഡിയോ കോൺഫെറൻസിങ്ങ് വഴി ഉദ്‌ഘാടനം നിർവഹിക്കുന്നു

Page 560 of 603 1 559 560 561 603