ആര്‍.ജെ.ഡി യുടെ നേതൃത്വത്തില്‍ സപ്ലൈകോ ഓഫീസ് ഉപരോധിച്ചു.
നെല്ലിന്‍റെ വില ഉടന്‍ നല്‍കണമെന്നാവശ്യവുമായി ആര്‍.ജെ.ഡി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ (4.7.2023) സപ്ലൈകോ ഓഫീസ് ഉപരോധിച്ചു. പാലക്കാട് കലക്ട്രേറ്റിനു മുന്നില്‍ ആര്‍.ജെ. ഡി...















