കാട്ടാനയാക്രമണം: വാളയാര്‍ സ്വദേശിക്ക് ചവിട്ടേറ്റു
വാളയാറില്‍ കാട്ടാന ആക്രമണം. കൃഷിസ്ഥലത്തിറങ്ങിയ ആള്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു. വാളയാർ സ്വദേശി വിജയനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നത്.വിജയനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥിരമായി...















