Friday, June 14, 2024

Latest News

കൊ​ടു​വാ​യൂ​രിൽ 45പേർക്ക് 11പേർ പോലീസുകാർ

കൊ​ടു​വാ​യൂ​ർ: ഇ​ന്ന​ലെ കൊ​ടു​വാ​യൂ​ർ സാ​മു​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ 251 പേ​ർ​ക്ക് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 45 പേ​ർ​ക്ക് കോ​വി​ഡ്. ഇ​തി​ൽ പ​തി​നൊ​ന്നു​പേ​ർ പു​തു​ന​ഗ​രം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രാ​ണ്.പു​തു​ന​ഗ​രം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന...

മ​രി​ച്ച​യാ​ളു​ടെ വീ​ട്ടു​കാ​ർ​ക്ക് 6 പേർക്ക് കോവിഡ്

മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര പപഞ്ചാപഞ്ചായത്തിൽ മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ വീ​ട്ടി​ലെ ആ​റു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. മ​രി​ച്ച​യാ​ളു​ടെ വീ​ട്ടു​കാ​ർ​ക്ക് ആ​ദ്യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യി​രു​ന്നു​വെ​ങ്കി​ലും...

മില്ലുടമകളുടെ ഭീഷണിക്ക്‌ വഴങ്ങരുത്‌

മില്ലുടമകളുടെ ഭീഷണിക്ക്‌ വഴങ്ങരുത്‌: കർഷകസംഘംപാലക്കാട്‌മില്ലുടമകളുടെ ഭീഷണിക്ക്‌ സംസ്ഥാന സർക്കാർ വഴങ്ങരുതെന്ന്‌ കേരള കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കർഷദ്രോഹ നടപടിയുമായി മുന്നോട്ടുപോകുന്ന മില്ലുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണം....

വൈദ്യുത ബോർഡിലെ സ്വകാര്യവൽക്കരണത്തിനെതിരെ പ്രതിഷേധം

വൈദ്യുത ബോർഡിലെ സ്വകാര്യവൽക്കരണത്തിനെതിരെ പ്രതിഷേധം

പാലക്കാട്:ഉത്തർപ്രദേശിലെ പൂർവാഞ്ചൽ വിദ്യുത് വിതരൺ നിഗാം ലിമിറ്റഡ് സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സംയുക്ത് വിദ്യുത് സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ച വൈദ്യുതി ജീവനക്കാരെയും ശൈലേന്ദ്ര ദൂബെ അടക്കമുള്ള നേതാക്കളെയും യു.പി....

മാസ്ക് ധരിക്കാത്ത 243 പേർക്കെതിരെ കേസ്

ജില്ലയിൽ ഇന്ന് ആറ് കേസുകൾ രജിസ്റ്റർ ചെയ്തു കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (സെപ്തംബർ 29) വൈകിട്ട് 7...

ഇന്ന് 374 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 374 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 269 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 29) 374 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

വലിയങ്ങാടി : കൺണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി

വലിയങ്ങാടി മേഖലയെ നിബന്ധനകളോടെ കൺണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി പാലക്കാട് വലിയങ്ങാടി മേഖലയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനാൽ ശകുന്തള ജംങ്ഷൻ മുതൽ മേലാമുറി മാർക്കറ്റ് അവസാനിക്കുന്നത്...

തപാലോഫീസുകളില്‍ ആധാര്‍ എടുക്കാo

തപാലോഫീസുകളില്‍ ആധാര്‍ എടുക്കാനും പുതുക്കാനും അവസരംതപാലോഫീസുകളില്‍ കോവിഡ് മൂലം നിര്‍ത്തി വച്ച ആധാര്‍ എടുക്കാനും പുതുക്കാനുമുള്ള അവസരം പുനരാരംഭിച്ചു. യാത്രകള്‍ക്കും ഓഫീസ് പ്രവര്‍ത്തനസമയങ്ങളിലും നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ജോലിക്കാരുടെ...

നെല്ലിയാമ്പതിയിൽ കോവിഡ്  ബോധവൽക്കരണം നടത്തി.

നെല്ലിയാമ്പതിയിൽ കോവിഡ് ബോധവൽക്കരണം നടത്തി.

 നെല്ലിയാമ്പതി: സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മലയോരമേഖലയായ നെല്ലിയാമ്പതിയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തിൽ ഇന്നലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് ജോലിക്കാർക്ക് കോവിഡ് ബോധവൽക്കരണം നടത്തി.        ...

പണിതിട്ടും പണിതിട്ടും പണിതീരാതെ ഇൻഡോർ സ്റ്റേഡിയം

പണിതിട്ടും പണിതിട്ടും പണിതീരാതെ ഇൻഡോർ സ്റ്റേഡിയം

പണിതിട്ടും പണിതിട്ടും പണിതീരാതെ ഇൻഡോർ സ്റ്റേഡിയം -കെ.അസീസ് മാസ്റ്റർനിരവധി കായിക താരങ്ങൾക്ക് ജന്മംനൽകിയ ദേശമാണ് പാലക്കാട്.കായിക ലോകത്തിനു അവഗണിക്കാനാവാത്ത വിധം ഒട്ടേറെ പ്രതിഭകൾ ഓടിയും ചാടിയും അന്തർദേശീയ...

മേതിൽ സതീശന്റെ പാലക്കാടൻ തീം സോങ്ങ്

 ‘പാലക്കാട് നമ്മുടെ പാലക്കാട്’ തരംഗമായി മേതിൽ സതീശന്റെപാലക്കാടൻ തീം സോങ്ങ്  ‘പാലക്കാട് നമ്മുടെ പാലക്കാട്’ എന്ന ഗാനം ആസ്വാദകർക്ക് പ്രിയങ്കരമാകുന്നു. പേരു സൂചിപ്പിക്കും പോലെ തന്നെ പാലക്കാടിനെക്കുറിച്ചാണ് പാട്ടിൽ വർണിച്ചിരിക്കുന്നത്....

വ്യാപാരി വ്യവസായി കോൺഗ്രസ്സ് ധർണ നടത്തി

വ്യാപാരി വ്യവസായി കോൺഗ്രസ്സ് ധർണ നടത്തി

വ്യാപാരി വ്യവസായി കോൺഗ്രസ്സ് ധർണ നടത്തി.പാലക്കാട്: കണ്ടൈൻമെൻറ് പ്രദേശങ്ങളിലെ വ്യാപര സ്ഥാപനങ്ങൾ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചു് തുറന്നു പ്രവർത്തിപ്പിക്കുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി...

കേരള കോ- ഓപ്പറേറ്റീവ് എംബ്ലോയീസ് ഫ്രണ്ട് ധർണ്ണ നടത്തി

കേരള കോ- ഓപ്പറേറ്റീവ് എംബ്ലോയീസ് ഫ്രണ്ട് ധർണ്ണ നടത്തി

ധർണ്ണ നടത്തി.'പാലക്കാട്: സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സേവന-വേതന വ്യവസ്ഥ പുതുക്കുക, ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ- ഓപ്പറേറ്റീവ് എംബ്ലോയീസ് ഫ്രണ്ടിൻ്റെ നേതൃത്വത്തിൽ...

കെ പി എസ് ടി എ യാത്രയയപ്പ് യോഗം നടത്തി

കെ പി എസ് ടി എ യാത്രയയപ്പ് യോഗം നടത്തി

അധ്യാപന സുകൃതംഅവസാനിക്കാത്തത്.കെ പി എസ് ടി എയാത്രയയപ്പ് യോഗം നടത്തിമണ്ണാർക്കാട്:കെ പി എസ് ടി എമണ്ണാർക്കാട് ഉപജില്ലാ യാത്രയയപ്പ് സമ്മേളനം അഡ്വ.എൻ.ഷംസുദ്ദീൻഎം എൽ എ ഉദ്ഘാടനം ചെയ്തു.ലോകത്തെവിടെ നാം...

ആഘോഷങ്ങൾ വിസ്മൃതമായ ലോക്ക്ഡൗൺ കാലത്ത്  വാഗമണിൽ നവദമ്പതികൾക്കായി’റിജോയ്‌സ്

ആഘോഷങ്ങൾ വിസ്മൃതമായ ലോക്ക്ഡൗൺ കാലത്ത് വാഗമണിൽ നവദമ്പതികൾക്കായി’റിജോയ്‌സ്

ആഘോഷങ്ങൾ വിസ്മൃതമായ ലോക്ക്ഡൗൺ കാലത്ത് വാഗമണിൽ നവദമ്പതികൾക്കായി'റിജോയ്‌സ്‌' പാലക്കാട്:ആഘോഷവും ആസ്വാദനവുംവിസ്മൃതമായ ലോക്ക് ഡൗൺ കാലത്ത്നവദമ്പതികൾക്കായിഒരുക്കിയ ആഹ്ലാദ സംഗമമാണ് റിജോയ്സ്.നിരവധി വൈകാരിക സമ്മർദ്ദങ്ങളിൽ പെട്ട് മനസ്സ് മടുത്തവർക്ക്, ഒരു...

വിദ്യാർത്ഥികൾക്ക് എൻ എസ് എസ്‌ യൂണിറ്റിന്റെ സഹായ ഹസ്തം

വിദ്യാർത്ഥികൾക്ക് എൻ എസ് എസ്‌ യൂണിറ്റിന്റെ സഹായ ഹസ്തം

വിദ്യാർത്ഥികൾക്ക് എൻ എസ് എസ്‌ യൂണിറ്റിന്റെ സഹായ ഹസ്തം മണ്ണാർക്കാട് :എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ്‌ എസ്‌ വളണ്ടിയർമാരുടെ നേതൃത്വത്തിൽ കോവിഡ് കാലഘട്ടത്തിൽ പ്രതിസന്ധി...

Page 558 of 561 1 557 558 559 561