നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രം: ഉദ്ഘാടനം നാളെ
നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രം,കാഷ്വാലിറ്റി കെട്ടിടം ,നവീകരിച്ച ലേബർ വാർഡ് ഉദ്ഘാടനം നാളെ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2017-18, 2020-21 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിലുൾപ്പെടുത്തി 1.86...
നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രം,കാഷ്വാലിറ്റി കെട്ടിടം ,നവീകരിച്ച ലേബർ വാർഡ് ഉദ്ഘാടനം നാളെ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2017-18, 2020-21 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിലുൾപ്പെടുത്തി 1.86...
പാലക്കാട് ജില്ലയിൽ ഇന്ന് 640 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 546 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 11) 640 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
മുക്കാലി-ചിണ്ടക്കി റോഡ് ഉദ്ഘാടനം നാളെ മന്ത്രി എ.കെ ബാലൻ നിർവഹിക്കും അട്ടപ്പാടിയിലെ ദുർബല ഗോത്രവിഭാഗക്കാർ അധിവസിക്കുന്ന പ്രദേശങ്ങളെ മണ്ണാർക്കാട്- ചിന്നതടാകം റോഡുമായി ബന്ധിപ്പിക്കുന്ന മുക്കാലി ഫോറസ്റ്റ് ചെക്ക്...
ചുറ്റുമതിൽ കെട്ടി നവീകരിച്ച ചേനംപാറ കോളനിനിത്യ വിശ്രമ കേന്ദ്രത്തിന്റെ ഔപചാരിക സമർപ്പണചടങ്ങ് നടത്തിമണ്ണാർക്കാട്:തച്ചമ്പാറ പതിമൂന്നാം വാർഡ് ചേനംപാറ എസ് സി വിഭാഗത്തിന്റെദീർഘകാല ആവശ്യമായ ശ്മശാനം യാഥാർഥ്യമാക്കിയതിന്റെയും ചുറ്റുമതിൽ നിർമിച്ചു നവീകരിച്ചതിന്റെയുംഔപചാരിക...
പാലക്കാട് ജില്ലയിൽ ഇന്ന് 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു337 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 10) 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്...
വെള്ളക്കാർഡിന് സൗജന്യകിറ്റ് വിതരണം 13 മുതൽ പാലക്കാട്‌കോവിഡ്‌കാലത്തെ അതിജീവനം ലക്ഷ്യമാക്കിയുള്ള സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യധാന്യകിറ്റ് വിതരണത്തിൽ, മുൻഗണനേതര സബ്‌സിഡി ഇതര(വെള്ളക്കാർഡ്) വിഭാഗങ്ങൾക്ക് 13ന് ആരംഭിക്കും. ആദ്യദിനം റേഷൻകാർഡ്...
പോത്തുണ്ടി ഡാം തുറക്കാൻ സാധ്യത പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഇന്ന് (ഒക്ടോബർ 10) വൈകിട്ട് ആറിന് 106.77മീറ്റർ എത്തിയ സാഹചര്യത്തിൽ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ രാത്രിയും മഴ തുടർന്നാൽ...
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് (ഒക്ടോബർ 10) പോലീസ് നടത്തിയ പരിശോധനയിൽമാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 236 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച്...
പാലക്കാട് ജില്ലയിൽ ഇന്ന് 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു337 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 10) 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്...
മണ്ണാർക്കാട്: ഒക്ടോബർ 10 ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ നജാത്ത് ആർട്സ് ആൻറ് സയൻസ് കോളേജിലെ പാലിയേറ്റീവ് യൂണിറ്റ് അംഗങ്ങൾ മണ്ണാർക്കാട് താലൂക്കാശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തം...
മാലിന്യ മുക്തയജ്ഞം ഹരിത കേരളം മിഷനിലൂടെ നടപ്പാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ദൗത്യമായ മാലിന്യ മുക്തയജ്ഞം ഹരിത കേരളം മിഷനിലൂടെ നടപ്പാക്കാൻ സാധിച്ചതായി...
ആൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന കമ്മിറ്റി യോഗം നാളെ ഓൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന കമ്മിറ്റി യോഗം നാളെ നാളെ ചേരും ആണ്ടിമഠം panchali...
ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ലീഡേഴ്സ് മീറ്റ് നാളെ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള ലീഡേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. നാളെ ഞായർ കാലത്ത് 8 മണിക്ക് ഗൂഗിൾ മീറ്റ്...
പാലക്കാട് : മാങ്കാവ് എം ഇ എസ് വനിതാ കോളേജ് ഭാഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു. 'ഭാഷയും സാങ്കേതിക വിദ്യയും' എന്ന വിഷയത്തിൽ നടന്ന വെബിനാർ...
യു.പി.യിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ദളിത് വനിതകൾക്കു നേരെനടക്കുന്ന അതിക്രമങ്ങളിൽ കേരളാ പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി പാലക്കാട്ജില്ലാ കമ്മിററി അകത്തേത്തറ ശബരി ആശ്രമത്തിനു മുമ്പിൽ പ്രതിഷേധ...
ഗാന്ധിദര്‍ശന്‍ സമിതി നെന്മാറ നിയോജക കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. അഴിമതിയുടെയും ഭരണകൂട ഭീകരതയുടെയും കൂത്തരങ്ങായി സി.പി.എം അധപതിച്ചു- വി.സി.കബീര്‍...