റേഷൻ: ആധാർ പരിശോധനക്ക് കാർഡ് അംഗത്തിെൻറ അനുമതി വേണം
പാലക്കാട്: റേഷൻ കാർഡ് ഉടമയുടെയോ അംഗത്തിെൻറയോ അനുമതിയില്ലാതെ ഇ-പോസിൽ ഇനി ആധാർ വിവരങ്ങൾ പരിശോധിക്കാനാവില്ല. പൗരന്മാർക്ക് ആധാർ നൽകുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ യൂനീക് െഎഡൻറിഫിക്കേഷൻ അതോററ്റി ഒാഫ്...












