കർഷക പ്രക്ഷോഭം: സമരാനുഭവം പ്രകാശനം ചെയ്‌തു
പാലക്കാട്‌ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷകസമിതി നടത്തുന്ന അനിശ്‌ചിതകാല സത്യഗ്രഹം തുടരുന്നു. പാലക്കാട് അഞ്ചുവിളക്കിനുസമീപത്തുള്ള സമരപ്പന്തലിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ് ...














