വടക്കഞ്ചേരി മേല്‍പ്പാലം നിര്‍മാണം പുനരാരംഭിച്ചു
വടക്കഞ്ചേരി മേല്‍പ്പാലം നിര്‍മാണം പുനരാരംഭിച്ചു മാസങ്ങളായി മുടങ്ങിക്കിടന്ന വടക്കഞ്ചേരി–- - മണ്ണുത്തി ദേശീയപാതയുടെ നിർമാണം പുനരാരംഭിച്ചു. വടക്കഞ്ചേരി മേൽപ്പാലത്തിന്റെ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. വടക്കഞ്ചേരി റോയൽ ജങ്‌ഷൻ മുതൽ...















