വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു; രണ്ട് പേർ മരിച്ചു
ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയായിരുന്നു അപകടം. കൊഴിഞ്ഞാമ്ബാറയില്‍ പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു രണ്ട് പേര്‍ മരിച്ചു. പെരുവമ്ബ് വെള്ളപ്പന സ്വദേശി സി.വിനു , പൊല്‍പ്പുള്ളി വേര്‍കോലി...















