Latest News

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നവരെ പരാജയപ്പെടുത്തുക

സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നവരെ പരാജയപ്പെടുത്തുകഎം രാമകൃഷ്ണൻ വൈദ്യർ ഭരണഘടനയുടെ 103 ആം ഭേദഗതി തെറ്റായി വ്യാഖ്യാനിച്ചു മുന്നോക്ക ജാതിക്കാർക്ക് 10% സംവരണം വിദ്യാഭ്യാസ ഉദ്യോഗ രംഗങ്ങളിൽ നൽകാൻ...

മലമ്പുഴ ഉദ്യാനത്തിന്റെ മതിൽ കാട്ടാന  തകർത്തു.

കൊ​ല്ല​ങ്കോ​ട്: കാട്ടാനകൾ​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ

കൊ​ല്ല​ങ്കോ​ട്: കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ​തോ​ടെ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ലാ​യി നാ​ട്ടു​കാ​ർ. മു​ത​ല​മ​ട ചു​ള്ളി​യാ​ർ ഡാ​മി​ന​ടു​ത്ത മേ​ച്ചി​റ​യി​ൽ ബു​ധ​നാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യി​ൽ ആ​ന​ക​ളെ​ത്തി​യ​ത്. ര​ണ്ടു കൊ​മ്പ​നും ഒ​രു​പി​ടി​യും കു​ട്ടി​യും അ​ട​ങ്ങു​ന്ന സം​ഘ​ത്തെ പു​ല​ർ​ച്ച...

ഹഷീഷ് ഓയിൽ : യുവാവ് പിടിയിൽ

ഹഷീഷ് ഓയിൽ : യുവാവ് പിടിയിൽ

ഹഷീഷ് ഓയിൽ യുവാവ് പിടിയിൽ പാ​ല​ക്കാ​ട്: അ​മ്പ​ത്​ കു​പ്പി ഹ​ഷീ​ഷ്​ ഒാ​യി​ലു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ. തൃ​ക്ക​ടീ​രി സ്വ​ദേ​ശി മ​ൻ​സൂ​ർ അ​ലി​യാ​ണ്​ (33) ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും പാ​ല​ക്കാ​ട്...

സ്വർണ മാല ഉടമയ്ക്ക് തിരിച്ചു നൽകി യുവാവ്

സ്വർണ മാല ഉടമയ്ക്ക് തിരിച്ചു നൽകി യുവാവ്

കോങ്ങാട് ∙ വീണു കിട്ടിയ 3 പവൻ സ്വർണ മാല ഉടമയ്ക്ക് തിരിച്ചു നൽകി മണിക്കശ്ശേരി പുത്തൻ വീട്ടിൽ സുജിൻ (23) നേരിന്റെ മാതൃകയായി. ഇന്നലെ വൈകിട്ട്...

മുക്കുപണ്ടം  തട്ടിപ്പ്; 3 പേർ പിടിയിൽ 

മുക്കുപണ്ടം തട്ടിപ്പ്; 3 പേർ പിടിയിൽ 

മണ്ണാർക്കാട്∙ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് 50 ലക്ഷത്തിലേറെ രൂപ തട്ടിയ കേസിൽ 3 പേർ പിടിയിൽ. കാഞ്ഞിരപ്പുഴ സ്വദേശികളായ തോട്ടത്തിൽ ദിനൂപ്...

യു.ഡി.എഫിന് വൻ വിജയമുണ്ടാകും- താരിഖ് അൻവർ 

യു.ഡി.എഫിന് വൻ വിജയമുണ്ടാകും- താരിഖ് അൻവർ 

പാലക്കാട്: നിയമസഭാമത്സരത്തിന് മുന്നോടിയായി നടക്കുന്ന സെമിഫൈനലാവും ഈ തദ്ദേശതിരഞ്ഞെടുപ്പെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ. സെമിയിലും ഫൈനലിലും യു.ഡി.എഫ്. വൻവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്....

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലൂടെ 2,648 പേർക്ക്‌ നിയമനം

പാലക്കാട് ജില്ലയിൽ പിണറായി സർക്കാർ നാലര വർഷത്തിനുള്ളിൽ 2,648 പേർക്ക്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴി മാത്രം നിയമനം നൽകി. താൽക്കാലിക നിയമനത്തിനൊപ്പം സ്ഥിരനിയമനവും ഇതിൽപ്പെടുന്നു. പിഎസ്‌സി നിയമനത്തിനു...

എല്‍ഡിഎഫ് പ്രകടനപത്രിക മാലിന്യരഹിത നഗരം, കുടിവെള്ളവും വീടും ഉറപ്പ്‌

എല്‍ഡിഎഫ് പ്രകടനപത്രിക മാലിന്യരഹിത നഗരം, കുടിവെള്ളവും വീടും ഉറപ്പ്‌

പാലക്കാട് ന​ഗരസഭ എല്‍ഡിഎഫ് പ്രകടനപത്രികമാലിന്യരഹിത നഗരം, കുടിവെള്ളവും വീടും ഉറപ്പ്‌ പാലക്കാട്ശുചിത്വം, ഗതാഗത പ്രശ്‌നപരിഹാരം, കുടിവെള്ളം എന്നിവ ഉറപ്പാക്കി പാലക്കാട് നഗരസഭയിൽ എൽഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. സിപിഐ എം...

എൽഡിഎഫ് വികസനസംഗമം കരിമ്പയിൽ നടന്നു

എൽഡിഎഫ് വികസനസംഗമം കരിമ്പയിൽ നടന്നു

 'വിജയപഥങ്ങൾ വികസന വേഗങ്ങൾ'.എൽഡിഎഫ്വികസന സംഗമംകരിമ്പയിൽ നടന്നുകല്ലടിക്കോട്:കേരളത്തെ സംബന്ധിച്ചും കേരള വികസനത്തെ സംബന്ധിച്ചും നിലനില്ക്കുന്ന വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെയും പ്രവർത്തനപരിപാടികളെയും സമഗ്രമായി അവതരിപ്പിക്കുന്നഎൽഡിഎഫ്വികസന സംഗമംകരിമ്പ പള്ളിപ്പടിയിൽനടന്നു.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം...

മംഗലം പാലത്തിൽ ഗതാഗത നിരോധനം

മംഗലം പാലത്തിൽ ഗതാഗത നിരോധനം

ഗതാഗത നിരോധനംവടക്കഞ്ചേരി മംഗലം പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 4) മുതല്‍ ഈ മേഖലയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വടക്കഞ്ചേരി...

രക്ത പരിശോധന ക്യാമ്പ് നടത്തി.

രക്ത പരിശോധന ക്യാമ്പ് നടത്തി.

രക്ത പരിശോധന ക്യാമ്പ് നടത്തി.മലമ്പുഴ: ജില്ലാ ജയിലിലെതടവുകാർക്ക് ഹെപ്പറ്റസിസ്B രോഗ നിർണ്ണയത്തിനുള്ള രക്തപരിശോധന ക്യാമ്പ് നടത്തി.ആർദ്രം നോഡൽ ഓഫീസർDr അനൂപ് വിശദീകരണ ക്ലാസ്സെടുത്തു. 2023 ഓടെ ഹൈപ്പറ്റസീസ്ണ്പ്പറ്റസി...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

തിരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിനത്തില്‍ വൈകിട്ട് അഞ്ചിനകം വോട്ട് രേഖപ്പെടുത്തണം

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിനത്തില്‍ സമ്മതിദായകര്‍ വൈകിട്ട് അഞ്ചിനകം വോട്ട് രേഖപ്പെടുത്തണം തദ്ദേശ തിരഞ്ഞെടുപ്പ് ദിനത്തില്‍ (ഡിസംബര്‍ 10) സമ്മതിദായകര്‍ വൈകിട്ട് അഞ്ചിനകം പോളിംഗ് ബൂത്തുകളില്‍...

അന്ധതയെ മറികടന്ന്​ സത്യപാലൻ മാസ്​റ്റർ എന്ന വരണാധികാരി

അന്ധതയെ മറികടന്ന്​ സത്യപാലൻ മാസ്​റ്റർ എന്ന വരണാധികാരി

അന്ധ മറികടന്ന്​ സത്യപാലൻ മാസ്​റ്റർ എന്ന വരണാധികാരി ഷൊ​ർ​ണൂ​ർ: കാ​ഴ്​​ച​പ​രി​മി​തി​യെ മ​റി​ക​ട​ന്ന്​ റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​റാ​യി ച​രി​ത്രം സൃ​ഷ്​​ടി​ക്കു​ക​യാ​ണ് ഒ​റ്റ​പ്പാ​ലം എ.​ഇ.​ഒ കൂ​ടി​യാ​യ സ​ത്യ​പാ​ല​ൻ മാ​സ്​​റ്റ​ർ. വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ്​...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

വോട്ടെടുപ്പ് ദിവസം: മാര്‍ഗ നിര്‍ദേശങ്ങള്‍

വോട്ടെടുപ്പ് ദിവസം ഇലക്ഷന്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന് സമീപം ഇലക്ഷന്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നതിനുള്ള  മാര്‍ഗ നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്....

കാർഡിയോ സർജൻ ഡോ. എസ്. സന്ദീപ് അവൈറ്റിസിൽ ചുമതലയേറ്റു

കാർഡിയോ സർജൻ ഡോ. എസ്. സന്ദീപ് അവൈറ്റിസിൽ ചുമതലയേറ്റു

ഡോ. എസ്. സന്ദീപ് അവൈറ്റിസിൽ ചുമതലയേറ്റു നെമ്മാറ: കാർഡിയോ വാസ്‌ക്യൂലർ തൊറാസിക് സർജൻ ഡോ. എസ്. സന്ദീപ് നെമ്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചുമതലയേറ്റു....

സ്ഥാനാർത്ഥിയായിട്ടും ‘പണി മുടക്കാതെ’ ആമിന

സ്ഥാനാർത്ഥിയായിട്ടും ‘പണി മുടക്കാതെ’ ആമിന

സ്ഥാനാർത്ഥിയായിട്ടും 'പണി മുടക്കാതെ' ആമിന അലനല്ലൂർ: തെരഞ്ഞെടുപ്പായി കഴിഞ്ഞാൽ സ്ഥാനാർത്ഥികൾക്ക് നിന്ന് തിരിയാൻ നേരം ഉണ്ടാകാറില്ല. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമാവുകയാണ് അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ ആലുംകുന്ന് വാർഡ്...

Page 525 of 602 1 524 525 526 602