വോട്ടെണ്ണൽ പുരോഗതി അറിയാൻ ‘പി.ആർ.ഡി ലൈവ്’
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വോട്ടെണ്ണൽ തുടങ്ങുന്നതുമുതലുള്ള പുരോഗതി ‘പി.ആർ.ഡി ലൈവ്’ മൊബൈൽ ആപ്പിലൂടെ അപ്പപ്പോൾ അറിയാം. 16ന് രാവിലെ എട്ടുമണി മുതൽ വാർഡുതലം മുതൽ സംസ്ഥാനതലം വരെയുള്ള വോട്ടെണ്ണൽ പുരോഗതി...
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വോട്ടെണ്ണൽ തുടങ്ങുന്നതുമുതലുള്ള പുരോഗതി ‘പി.ആർ.ഡി ലൈവ്’ മൊബൈൽ ആപ്പിലൂടെ അപ്പപ്പോൾ അറിയാം. 16ന് രാവിലെ എട്ടുമണി മുതൽ വാർഡുതലം മുതൽ സംസ്ഥാനതലം വരെയുള്ള വോട്ടെണ്ണൽ പുരോഗതി...
പാചക വാതക വില വർധനവിൽ പ്രതിഷേധിക്കുക കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ നിയന്ത്രണംഇല്ലാതെ വർധിപ്പിക്കുന്ന പെട്രോൾ ഡീസൽ വില വര്ധനവിലും പാചക വാതക വില വര്ധനവിലും പ്രതിഷേധിച്ചു...
മലമ്പുഴ നിയോജക മണ്ഡലത്തിൽ അമ്മമാരുടെ നീതിസമര ജാഥജനു 5 മുതൽ 10 വരെ സോജനെന്ന പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന സർക്കാരിനെതിരെ മലമ്പുഴ മണ്ഡലത്തിൽ ജനു. അഞ്ചു മുതൽ...
നൈതരംപുള്ളി എൻ എസ് എസ് കരയോഗത്തിലെ ചൈതന്യ വനിത സ്വയം സഹായ സംഘത്തിന്റെവാർഷികം പാലക്കാട് എൻ എസ് എസ് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ഉൽഘാടനംചെയ്തു.കരയോഗം പ്രസിഡന്റ്...
ജില്ലാ ആശുപത്രിയിലെ കോവിഡ് വാർഡിൽ രോഗികൾക്കാവശ്യമായ ഭക്ഷണവുംകുടിവെള്ളവുമില്ല പാലക്കാട്:ജില്ലാ ആശുപത്രിയിലെകോവിഡ് സെന്ററിൽ രോഗികൾക്കാവശ്യമായ സൗകര്യങ്ങളില്ലാത്തതിൽ ആശങ്കയും പരാതിയും.കോവിഡ് രോഗികൾദിവസവും പലപ്പോഴായി ചൂടുവെള്ളംകുടിക്കേണ്ടതുണ്ടായിട്ടും ആവശ്യമുള്ള ചൂടുവെള്ളം പോലുംമതിയായ തോതിൽലഭിക്കുന്നില്ലെന്നാണ്പരാതി.കൃത്യ...
കോവിഡ് കരുതൽ:ആഹ്ലാദ പ്രകടനത്തിന് നിയന്ത്രണം.കല്ലടിക്കോട് സ്റ്റേഷനിൽ സർവകക്ഷി യോഗം ചേർന്നു കോവിഡ് പശ്ചാത്തലത്തില്‍തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിജയാഘോഷങ്ങൾ നിയന്ത്രിക്കുന്നത് ചർച്ച ചെയ്യാൻ കല്ലടിക്കോട് പോലീസ് സ്റ്റേഷനിൽ ...
കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക ബിൽ കോർപ്പറേറ്റ് മേഖലയെ സഹായിക്കുവാൻ കേരള കോൺഗ്രസ് എം (പി ജെ ജോസഫ് വിഭാഗം) പാലക്കാട് : കേന്ദ്ര സർക്കാർ കൊണ്ടുവന്ന...
സിറാജുന്നിസയുടെ ഓര്‍മകള്‍ക്ക് നോവിന്റെ 29 വര്‍ഷങ്ങള്‍… പാലക്കാട്,ഇന്ന് ഡിസംബര്‍ 15. സിറാജുന്നിസ എന്ന പതിനൊന്നുകാരിയുടെ വിശുദ്ധ രക്തസാക്ഷിത്വത്തിന് നോവിന്റെ 29 വര്‍ഷങ്ങള്‍. മുരളീ മനോഹര്‍ ജോഷിയെന്ന വിദ്വേഷ...
കോവിഡ് നിരീക്ഷണത്തിൽ ഉള്ളവർക്ക് പോസ്റ്റൽ ബാലറ്റ് നിഷേധിച്ചവരണാധികാരിയുടെ വിവേചനപരമായ തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് ബിജെപിപാലക്കാട് നിയോജക മണ്ഡലം കമിറ്റി ജനാധിപത്യ സംരക്ഷണ സംഗമം നടത്തി.പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ...
സാേജനെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ സമരപ്രഖ്യാപനം നടത്തി പാലക്കാട്: പോലീസ് ഉദ്യോഗസ്ഥനായ സോജനെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ സമര പ്രഖ്യാപനവുമായി സോജന്റെ ഇരകളായ മൂന്ന് അമ്മമാര്‍ സമര പ്രഖ്യാപനം നടത്തി....
കേന്ദ്രസർക്കാറിൻ്റെ കാർഷിക നയം വൻകിട കോർപ്പറേറ്റുകളും കർഷകരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന് കിസാൻ കോൺഗ്രസ്സ് ദേശീയ സമിതി അംഗം A തങ്കപ്പൻ ' ദരിദ്ര കർഷകരുടെ കിടപ്പാടം...
കളഞ്ഞു കിട്ടിയ പോസ്റ്റൽ ബാലറ്റ് തിരികെ നൽകി മാതൃകയായി അകത്തെത്തറ മായ ഓഡിറ്റോറിയത്തിന് സമീപം തനിക്ക് കളഞ്ഞുകിട്ടിയ പോസ്റ്റൽ ബാലറ്റ് എതിർ സ്ഥാനാർഥിക്ക് തിരികെ നൽകി മാതൃകയായി....
പാലക്കാട് ജില്ല പട്ടാമ്പിയിലെ പരേതനായ കുരിയാട്ടുതൊടി അബൂബക്കറിൻ്റെ മകൻ ഷാനവാസ് (ബാബു) ജിദ്ദയിൽമരണപ്പെട്ടു.ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ ഒരു മാസമായി ചികിത്സയിലായിരുന്നു.41 വയസായിരുന്നു. ജിദ്ദ ശറഫിയയിലെ SNACK...
ഒലവക്കോട് കെ പി കേശവമേനോൻ കോളനിയിൽ താമസിക്കുന്ന സുന്ദരേശൻ നിര്യാതനായി. റിട്ടേർഡ് ഫ്ലൈറ്റ് ലഫ്റ്റനൻറ് കേണൽ ആയിരുന്നു. ഒലവക്കോട് എൻഎസ്എസ് കരയോഗം സ്ഥാപകനേതാവ് നേതാവാണ്
നിലവിൽ യാത്ര ദുരിതം തുടർകഥയാ മുതുതല പഞ്ചായത്തിലെ കാരക്കൂത്ത്, പരുതൂർ പഞ്ചായത്തിലെ കരുവാൻപടി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽനിന്ന് കൈപ്പുറം, നടുവട്ടം ഭാഗങ്ങളിലേക്കുള്ള എളുപ്പമാർഗമാണ് ഈ റോഡ്. ബസ് സർവീസും...
പാലക്കാട്‌അടയ്‌ക്കാപുത്തൂർ ശബരി പിടിബിഎസ്എച്ച്എസ്എസിനു മുന്നിൽ നിർമിച്ച ഇന്ത്യനൂർ ഗോപി സ്മാരക സഭാമന്ദിരം വെള്ളിയാഴ്‌ച നാടിന് സമർപ്പിക്കും. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഭാരതപ്പുഴ സംരക്ഷണ സമിതി നേതാവുമായിരുന്ന ഇന്ത്യനൂർ...