Tuesday, May 13, 2025

Latest News

കരിയർ / ജോലി ഒഴിവുകൾ

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

 ഗസ്റ്റ് ലക്ചറര്‍ ഒഴിവ്ഗവ. വിക്ടോറിയ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ നിലവില്‍ ഒഴിവുള്ള മൂന്നു തസ്തികകളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു. യുജിസി...

ജയ് ശ്രീറാം ഫ്ലക്സ് : നേതൃത്വത്തിൻ്റെ അറിവോടെയല്ല BJP

ജയ് ശ്രീറാം’ ഫ്ലെക്സ് : കേസെടുക്കണം: വെൽഫെയർ പാർട്ടി

പാലക്കാട് മുൻസിപ്പാലിറ്റിയിൽ 'ജയ് ശ്രീറാം' ഫ്ലെക്സ് ഉയർത്തിയ ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുക്കണം: വെൽഫെയർ പാർട്ടി പാലക്കാട്: മുൻസിപ്പാലിറ്റിയിലെ വിജയാഘോഷത്തിനിടെ കെട്ടിടത്തിന് മുകളിൽ കയറി ബി.ജെ.പി പ്രവർത്തകർ ജയ്...

ജില്ലയിൽ പോളിംഗ് 34.03%

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാംസ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ നടക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം....

ജില്ലയിൽ പോളിംഗ് 34.03%

ലേലം

മരം ലേലംപാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ നോളജ് സെന്റര്‍ നിര്‍മ്മാണ സ്ഥലത്തെ രണ്ട് മഴമരങ്ങള്‍ നാളെ (ഡിസംബര്‍ 18)  ഉച്ചയ്ക്ക് 2.30 ന് കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍...

ഗെയില്‍ പൈപ്പ് ലൈന്‍  : ബോധവത്ക്കരണ ക്ലാസ് നടത്തി

ഗെയില്‍ പൈപ്പ് ലൈന്‍ : ബോധവത്ക്കരണ ക്ലാസ് നടത്തി

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി : ബോധവത്ക്കരണ ക്ലാസ് നടത്തി ജില്ലയിലെ 18 ഓളം പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ കുറിച്ചും സുരക്ഷാ...

ഇന്ന് 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 306 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 306 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 277 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 17) 306 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

ജയ് ശ്രീറാം ഫ്ലക്സ് : നേതൃത്വത്തിൻ്റെ അറിവോടെയല്ല BJP

ജയ് ശ്രീറാം ഫ്ലക്സ് : നേതൃത്വത്തിൻ്റെ അറിവോടെയല്ല BJP

പാലക്കാട്: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട്  നഗരസഭാ മന്ദിരത്തിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് സ്ഥാപിച്ച സംഭവത്തിൽ വിശദീകരണവുമായി പാർട്ടി ജില്ലാ അധ്യക്ഷൻ ഇ കൃഷ്ണദാസ്....

വി ഫോർ പട്ടാമ്പി പിന്തുണയിൽ  എൽ.ഡി.എഫ്​ ഭരണത്തിലേക്ക്​

വി ഫോർ പട്ടാമ്പി പിന്തുണയിൽ എൽ.ഡി.എഫ്​ ഭരണത്തിലേക്ക്​

പട്ടാമ്പിയിലും എൽ.ഡി.എഫ്​ ഭരണത്തിലേക്ക്​ പാലക്കാട്​: ജില്ലയിലെ യു.ഡി.എഫ്​ ശക്​തികേന്ദ്രമെന്ന്​ വിശേഷിപ്പിക്കുന്ന പട്ടാമ്പിയിലും എൽ.ഡി.എഫ്​ അധികാരത്തിലേക്ക്​. എൽ.ഡി.എഫിനെ പിന്തുണക്കുമെന്ന്​ വി ഫോർ പട്ടാമ്പി നേതാവ്​ ടി.പി ഷാജി പറഞ്ഞു....

ജയ് ശ്രീറാം ബാനറില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്

ജയ് ശ്രീറാം ബാനറില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്

ജയ് ശ്രീറാം ബാനറില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് പാലക്കാട് നഗരസഭ കാര്യാലയത്തിന് മുകളില്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയ ബിജെപി നടപടിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന്...

പാലക്കാട്​ നഗരം കേരളത്തിലെ ഗുജറാത്താണെന്ന്​ സന്ദീപ് വാര്യർ

പാലക്കാട്​ നഗരം കേരളത്തിലെ ഗുജറാത്താണെന്ന്​ സന്ദീപ് വാര്യർ

പാലക്കാട്​ നഗരം കേരളത്തിലെ ഗുജറാത്താണെന്ന്​ സസന്ദീപ് വാര്യർ പാലക്കാട്​​: പാലക്കാട്​ നഗരം കേരളത്തിലെ ഗുജറാത്താണെന്ന്​ ബി.ജെ.പി സംസ്ഥാന വക്​താവ്​ സന്ദീപ്​ വാര്യർ. നഗരസഭ ബി.ജെ.പി ജയിച്ചതിന്​ പിന്നാലെ...

ഇത് ജനാധിപത്യത്തിന്റെ ദുര്യോഗം; തുറന്നടിച്ച് വി ടി ബൽറാം

ഇത് ജനാധിപത്യത്തിന്റെ ദുര്യോഗം; തുറന്നടിച്ച് വി ടി ബൽറാം

പാലക്കാട് നിലനിർത്തിയതിന്റെ ആഘോഷ പ്രകടനത്തോട് അനുബന്ധിച്ച് നഗരസഭാ കെട്ടിടത്തിന് മുകളിൽ ബിജെപി സ്ഥാപിച്ച കൂറ്റൻ ജയ് ശ്രീറാം ഫ്ലക്സിനെതിരെ വി. ടി ബൽറാം എംഎൽഎ. ഇങ്ങനെയും ചിലത്...

വി ഫോര്‍ പട്ടാമ്പിയുടെ പിന്തുണ പിന്നീട് : ടി.പി ഷാജി

വി ഫോര്‍ പട്ടാമ്പിയുടെ പിന്തുണ പിന്നീട് : ടി.പി ഷാജി

വി ഫോര്‍ പട്ടാമ്പിയുടെ പിന്തുണ ആര്‍ക്കെന്ന് കൂടിയാലോചനകള്‍ക്ക് ശേഷമെന്ന് ടി.പി ഷാജി പട്ടാമ്പിയില പറഞ്ഞു. തുടർഭരണം സ്വപ്നംകണ്ട യുഡിഎഫിന്റെ വികസനവിരുദ്ധസമീപനത്തിനുള്ള മറുപടിയായി ഇടതുപക്ഷത്തിന്റെ വിജയം. 28 വാർഡുള്ള...

ജില്ലയിൽ പോളിംഗ് 34.03%

വി ഫോർ പട്ടാമ്പിക്ക്‌ 6 സീറ്റ്‌ : പട്ടാമ്പിയിൽ അട്ടിമറി

  പട്ടാമ്പി  യുഡിഎഫിന്റെ ശക്തികേന്ദ്രമായ പട്ടാമ്പി നഗരസഭ എൽഡിഎഫ്‌ പിടിച്ചെടുത്തു. കേവല ഭൂരിപക്ഷത്തിന്‌ 15 സീറ്റ്‌ വേണ്ട നഗരസഭയിൽ 10 സീറ്റ്‌ നേടിയ എൽഡിഎഫ്‌‌ 6 സീറ്റ്‌ നേടിയ...

എല്ലാവിധ നുണപ്രചാരണത്തെയും  ജനം തള്ളി: സി കെ രാജേന്ദ്രൻ

എല്ലാവിധ നുണപ്രചാരണത്തെയും ജനം തള്ളി: സി കെ രാജേന്ദ്രൻ

പാലക്കാട്‌എല്ലാവിധ നുണപ്രചാരണത്തെയും തള്ളിക്കളഞ്ഞാണ്‌ ജനം എൽഡിഎഫിനെ വിജയിപ്പിച്ചതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ വലതുപക്ഷ രാഷ്ട്രീയക്കാരും...

ദേശീയപാത തകർച്ച  സിപിഐ എം പ്രക്ഷോഭം ഇന്ന്

ചരിത്രം തിരുത്തി ചിറ്റൂർ –തത്തമംഗലം 

73 വർഷത്തിനുശേഷം ഭരണമാറ്റം   ഏത്‌ കൊടുങ്കാറ്റിലും ഉലയാതെ കോൺഗ്രസിനൊപ്പം ഉറച്ചുനിന്നതാണ്‌ ചിറ്റൂർ–-തത്തമംഗലം നഗരസഭ. നൂറു വർഷത്തിലധികം പഴക്കമുള്ള നഗരസഭയിൽ 73വർഷമായി കോൺഗ്രസ്‌ ഭരണം‌‌. ഒരിക്കലും ജനം...

Page 513 of 602 1 512 513 514 602