കെഎസ്‌ആർടിസി ക്രിസ്‌മസിന് ബംഗളൂരു സ്‌പെഷ്യൽ സർവീസ്
-+ പാലക്കാട്‌ക്രിസ്‌മസ്–-പുതുവത്സര യാത്രയ്‌ക്കായി കെഎസ്‌ആർടിസി ബംഗളൂരു, സ്‌പെഷ്യൽ ബസുകൾ ജനുവരി മൂന്നുവരെ ബസുകൾ സർവീസ് നടത്തും.ബംഗളൂരു–-തൃശൂർ, ബംഗളൂരു–-എറണാകുളം, ബംഗളൂരു–-തിരുവനന്തപുരം, ബംഗളൂരു– കോട്ടയം സർവീസും തിരികെയും നടത്തും. ...