Latest News

നെല്ല് കൊയ്ത് പ്രതിഷേധിച്ച് വി.കെ.ശ്രീകണ്ഠൻ എം.പി

നെല്ല് കൊയ്ത് പ്രതിഷേധിച്ച് വി.കെ.ശ്രീകണ്ഠൻ എം.പി

ഷൊർണൂർ പരുത്തിപ്ര കോഴിപ്പാറയിൽ കൃഷിയിറക്കിയ നെല്ല് തൊഴിലാളികളോടൊപ്പം കൊയ്തെടുക്കുന്നു.രാജ്യവ്യാപകമായി കർഷകർ നടത്തുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ചാണ് പാടത്തിറങ്ങിയത്.കേന്ദ്ര സർക്കാരിന്റെ കർഷക മാരണ നിയമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.

കര്‍ഷകർക്ക് ഐക്യദാർഢ്യo മുൻസിപ്പൽ യൂത്ത് ലീഗ്  പ്രതിഷേധ പ്രകടനം നടത്തി

കര്‍ഷകർക്ക് ഐക്യദാർഢ്യo മുൻസിപ്പൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

മോദി സര്‍ക്കാറിൻെറ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ നടക്കുന്നപ്രക്ഷോഭത്തിനു ഐക്യദാർഢ്യവുമായി പാലക്കാട് മുൻസിപ്പൽ യൂത്ത് ലീഗ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി . ഫിറോസ്മേപ്പറമ്പ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ...

തൊഴില്‍ മേള 30 ന്

ജോലി ഒഴിവുകൾ

ഗസ്റ്റ് അധ്യാപക നിയമനം; കൂടിക്കാഴ്ച 30 ന് ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് ചാത്തന്നൂര്‍, മണ്ണാര്‍ക്കാട് സെന്ററുകളില്‍ ഇംഗ്ലീഷ് ആന്‍ഡ്...

മലബാർ ദേവസ്വം ബോർഡ് അംഗമായി എം ആർ മുരളിയെ തിരഞ്ഞെടുത്തു.

മലബാർ ദേവസ്വം ബോർഡ് അംഗമായി എം ആർ മുരളിയെ തിരഞ്ഞെടുത്തു.

മലബാർ ദേവസ്വം ബോർഡ് അംഗമായി എം ആർ മുരളിയെ തിരഞ്ഞെടുത്തു.6 നെതിരെ 58 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് നിയമസഭാംഗങ്ങൾ മുരളിയെ തെരഞ്ഞെടുത്തത്. 2008 ൽ ഇടതുപക്ഷ സർക്കാർ...

ശോഭ സുരേന്ദ്രനെ കാട്ടാക്കടയിലേക്ക് ; പകരം പാലക്കാട് ശശികല മത്സരിക്കും

ശോഭ സുരേന്ദ്രനെ കാട്ടാക്കടയിലേക്ക് ; പകരം പാലക്കാട് ശശികല മത്സരിക്കും

ശോഭ സുരേന്ദ്രനെ കാട്ടാക്കടയിലേക്ക് ; പകരം പാലക്കാട് ശശികല മത്സരിക്കും പാലക്കാട്: ബി.ജെ.പിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി കരടുപട്ടിക തയാറായി. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനോട്...

നിര്യാതനായി

നിര്യാതനായി

പുലാപ്പറ്റ: ഉമ്മനഴി വയനിപ്പാടത്ത് നിര്യാതനായ കോയ രാവുത്തർ മകൻ ഹനീഫ.വി (68 വയസ്) നിര്യാതനായി.ഭാര്യ: സൽമ. മക്കൾ: ബുഷറ, ഷബീറുദ്ദീൻ, സബാന, ഷഹന. മരുമക്കൾ: ഉമ്മർ, മുബീന,...

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: എസ്ഡിപിഐ  ഉപവാസം സംഘടിപ്പിച്ചു

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: എസ്ഡിപിഐ ഉപവാസം സംഘടിപ്പിച്ചു

പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: എസ്ഡിപിഐ ഏകദിന ഉപവാസം സംഘടിപ്പിച്ചു പാലക്കാട് ഹെഡ്‌പോസ്റ്റ് ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം ജില്ല പ്രസിഡന്റ് SP അമീർ അലി ഉദ്ഘാടനം...

നിര്യാതനായി

നിര്യാതനായി

സുൽത്താൻപേട്ട Hpo റോഡിൽ താജ് ടെക്സ്റ്റൈൽ ഉടമ മാങ്കാവ് താജ് ഹൗസിൽ താമസിക്കുന്ന ഹാജി മുഹമ്മദ് ഇസ്മയിൽ (76) നിര്യാതനായി . ഖബറടക്കം 24/12/20 വൈകീട്ട് 4മണിക്ക്...

തൊഴില്‍ മേള 30 ന്

തൊഴില്‍ മേള 30 ന്

തൊഴില്‍ മേള 30 ന് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഡിസംബര്‍ 30 ന് രാവിലെ 10...

അനുശോചിച്ചു

അനുശോചിച്ചു

അനുശോചിച്ചു.പുതു പെരിയാരം: കവയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരിയുടെ നിര്യാണത്തിൽ സമഗ്ര എഡ്യൂക്കേഷൻ സൊസൈറ്റി അനുശോചിച്ചു.പരിസ്ഥിതിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹത് വ്യക്തിയായിരുന്നു സുഗതകുമാരിയെന്ന് യോഗം അഭിപ്രായപ്പെട്ടു.കോ വിഡ്...

‌കെഎസ്‌ആർടിസി ബസുകൾ  വീണ്ടും നിരത്തിൽ സജീവമാകുന്നു.

കെഎസ്‌ആർടിസി ക്രിസ്‌മസിന്‌ ബംഗളൂരു സ്‌പെഷ്യൽ സർവീസ്‌

-+ പാലക്കാട്‌ക്രിസ്‌മസ്‌–-പുതുവത്സര യാത്രയ്‌ക്കായി കെഎസ്‌ആർടിസി ബംഗളൂരു, സ്‌പെഷ്യൽ ബസുകൾ ജനുവരി മൂന്നുവരെ ബസുകൾ സർവീസ്‌ നടത്തും.ബംഗളൂരു–-തൃശൂർ, ബംഗളൂരു–-എറണാകുളം, ബംഗളൂരു–-തിരുവനന്തപുരം, ബംഗളൂരു– കോട്ടയം സർവീസും തിരികെയും നടത്തും. ‌...

നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

നെല്ല് സംഭരണം: രണ്ടാംവിള രജിസ്‌ട്രേഷൻ ഇന്നുമുതൽ 

പാലക്കാട്‌ജില്ലയിൽ രണ്ടാംവിള നെല്ല് സംഭരണ രജിസ്‌ട്രേഷൻ വ്യാഴാഴ്‌ച ആരംഭിക്കും. കർഷകർക്ക്‌ അക്ഷയകേന്ദ്രം മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുമ്പോൾ പേര്, ഏരിയ എന്നിവ കൈവശാവകാശപത്രം ഉപയോഗിച്ചും...

ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

പാലക്കാട് ∙ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സിനിമാസ്വാദകരുടെയും പ്രാർഥനകളും ഒട്ടേറെപ്പേരുടെ പരിശ്രമങ്ങളും വിഫലമായി; സംവിധായകൻ ഷാനവാസ് നരണിപ്പുഴ  (38) അന്തരിച്ചു. ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് പ്രവേശിപ്പിച്ച കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്ന് കൊച്ചിയിലെ...

നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

പാലക്കാട് ദേശീയപാതയി ല്‍ നില്‍ക്കുന്ന മരങ്ങളുടെ ലേലം

ലേലംകോഴിക്കോട്-പാലക്കാട് ദേശീയപാത 966 ല്‍ നില്‍ക്കുന്ന പലജാതി മരങ്ങളുടെ ലേലം ചെയ്യുന്നു. ഡിസംബര്‍ 31 രാവിലെ 10.30ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍...

ജെസിഐ പാലക്കാട് – കാൽക്കുലസ് പുരസ്കാരം മിനി ശേഖറിന്

ജെസിഐ പാലക്കാട് – കാൽക്കുലസ് പുരസ്കാരം മിനി ശേഖറിന്

ജെസിഐ പാലക്കാട് - കാൽക്കുലസ് പുരസ്കാരം മിനി ശേഖറിന്  പാലക്കാട്:ജെസിഐ പാലക്കാടിന്റെ നേതൃത്വത്തിൽ ദേശീയ ഗണിത ദിനം സമുചിതമായി ആചരിച്ചു. 24 വർഷത്തിലധികം പാലക്കാട് കേന്ദ്രീയ വിദ്യാലയത്തിൽ ഗണിതശാസ്ത്ര...

Page 505 of 602 1 504 505 506 602