സംഭവിക്കാൻ പാടില്ലാത്ത ദുരഭിമാനകൊലപാതകമാണ് തേങ്കുറിശ്ശിയിൽ : KD പ്രസേനൻ MLA
കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്ത ദുരഭിമാനകൊലപാതകമാണ് തേങ്കുറിശ്ശിയിൽ അരങ്ങേറിയതെന്ന് KD പ്രസേനൻ MLA ' ജാതിയുടേയും സമ്പത്തിൻ്റയും പേരിലുള്ള ദുരഭിമാനകൊലപാതകൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും KD പ്രസേൻ MLA പറഞ്ഞു 'തേങ്കുറിശ്ശിയിൽ...