ചിറ്റൂരിൽ കെ.കൃഷ്ണൻ കുട്ടി വിജയത്തിലേക്ക്
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ ചിറ്റൂർ നിയോജക മണ്ഡലത്തിൽ വ്യക്തമായ ലീഡോടെ കെ.കൃഷ്ണൻകുട്ടി വിജയമുറപ്പിച്ചു. 20,000ലേറെ വോട്ടിന്റെ ലീഡാണ് കൃഷ്ണൻകുട്ടിക്ക് ഉള്ളത്. യു.ഡി.എഫിന്‍റെ സുമേഷ് അച്യുതനെതിരെ കൃത്യമായ മുൻതൂക്കം...












