യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഒരാൾ കസ്റ്റഡിയിൽ
ഒറ്റപ്പാലം: സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന യുവാവിനെ മുൻവൈരാഗ്യത്തെ തുടർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു. പനമണ്ണ കോന്ത്രംകുണ്ട് കുന്നത്ത് സുധീഷിനെയാണ് (22) വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പനമണ്ണ ചാവക്കാട്ടുപറമ്പിൽ പ്രജീഷിനെ (29) ഒറ്റപ്പാലം പോലീസ്...










