Tuesday, August 25, 2026

Latest News

പെട്രോൾ പമ്പുകൾക്ക് മുന്നിൽ എൻ.സി.പി. ധർണ്ണ നടത്തി

പെട്രോൾ പമ്പുകൾക്ക് മുന്നിൽ എൻ.സി.പി. ധർണ്ണ നടത്തി

പെട്രോൾ പമ്പുകൾക്ക് മുന്നിൽ എൻ.സി.പി. ധർണ്ണ നടത്തി.കുഴൽ മന്ദം . കേന്ദ്ര സർക്കാരിന്റെ ഇന്ധന വില കൊള്ളക്കെതിരെ എൻ.സി.പി.രാജ്യവ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ ധർണ്ണ സംഘടിപിച്ചു. ഇന്ധന...

അയ്യപ്പ സേവാസംഘം കുട്ടികൾക്ക് പഠനോപകരണങൾ നല്കി .

അയ്യപ്പ സേവാസംഘം കുട്ടികൾക്ക് പഠനോപകരണങൾ നല്കി .

അഖില ഭാരത അയ്യപ്പ സേവാസംഘം മാങ്കുറുശ്ശി ശാഖയുടെ ആഭിമുഖ്യത്തിൽ 100 ഓളം കുട്ടികൾക്ക്പ ഠനോപകരണങൾ നല്കി . പാലക്കാട് ജില്ലാ യൂണിയൻ സെക്രട്ടറി ശ്രീ ടി കെ...

ഭിന്നശേഷി വിദ്യാർത്ഥികളോട് അവഗണന:  നോർത്ത് മണ്ഡലം കോൺഗ്രസ്  പ്രധിഷേധ സമരം നടത്തി

ഭിന്നശേഷി വിദ്യാർത്ഥികളോട് അവഗണന: നോർത്ത് മണ്ഡലം കോൺഗ്രസ് പ്രധിഷേധ സമരം നടത്തി

പാലക്കാട്: ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അർഹമായ സ്കോളർഷിപ്പ് തുക വിതരണം നടത്താത്ത പാലക്കാട് നഗരസഭയുടെ നടപടി ആ വിഭാഗത്തോട് ചെയ്യുന്ന അവഗണനയും, അനീതിയും ആണെന്നും, കോവിഡിനെ മറയാക്കി...

നിർമ്മാണ മേഖലയിലെ പ്രതിസന്ധി:   നിൽപ് സമരം നടത്തി.

നിർമ്മാണ മേഖലയിലെ പ്രതിസന്ധി: നിൽപ് സമരം നടത്തി.

നിൽപ് സമരം നടത്തി.പാലക്കാട്: നിർമ്മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുക; സിമൻ്റ്; ക്വാറി., ക്രഷർ; സ്റ്റീൽ എന്നിവയുടെ വില നിയന്ത്രിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ: കോൺട്രാക്ടേർസ്...

വിപണിയിൽ പഴകിയ മീനുകൾ: പരിശോധന നടത്തുന്നില്ല

വിപണിയിൽ പഴകിയ മീനുകൾ: പരിശോധന നടത്തുന്നി പാലക്കാട്‌ : സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ട്രോ​ളി​ങ്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും പൊ​തു​വി​പ​ണി​യി​ൽ മീ​ൻ​ക​ച്ച​വ​ടം ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു. റോ​ഡ​രു​കി​ലെ ത​ട്ടു​ക​ട​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും ദി​വ​സ​വും...

ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നാളെ പ്രതിഷേധിക്കും.

ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നാളെ പ്രതിഷേധിക്കും.

പാലക്കാട്: ആശുപത്രികളിൽ രോഗികൾ മരിക്കുന്ന സാഹചര്യത്തിൽ ആശുപത്രിക്കും ഡോക്ടർമാർക്കും എതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് നാളെ രാവിലെ 10 - 30 ന് ജില്ലാശുപത്രിക്കു മുമ്പിൽ പ്രതിഷേധം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വ​ട​ക്ക​ഞ്ചേ​രി:​ പ്രാ​യ​പൂ​ർ​ത്തി​യാ​ക​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​നി​യാ​യ 17 വ​യ​സുള്ള പെ​ണ്‍​കു​ട്ടി​യെ പ്രേ​മം ന​ടി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ക​ണ​ക്ക​ൻ​തു​രു​ത്തി പ​ല്ലാ​റോ​ഡ്...

ഭൂമി തരം മാറ്റൽ: ആർ.ഡി.ഒ ഓഫീസ് മാർച്ച്

ഭൂമി തരം മാറ്റൽ: ആർ.ഡി.ഒ ഓഫീസ് മാർച്ച്

ഒറ്റപ്പാലം - ഭൂമി തരം മാറ്റൽ നടപടിക്കെതിരെ Ksktu ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആർ.ഡി.ഒ ഓഫീസ് മാർച്ച് കെ എസ് കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം...

മെഡിക്കൽ കോളേജിൽ ഐ പി ഉടൻ

കെഎസ്‌ആർടിസി ഇന്നുമുതൽ കൂടുതൽ സർവീസ്‌

പാലക്കാട്‌ലോക്ഡൗണിൽ ഇളവ്‌ നിലവിൽ വരുന്നതിനാൽ വ്യാഴാഴ്ച മുതൽ ജില്ലയിൽ കെഎസ്‌ആർടിസി കൂടുതൽ സർവീസ്‌ നടത്തും. കൊല്ലങ്കോട്‌ –-പാലക്കാട്‌, കൊഴിഞ്ഞാമ്പാറ–-ചിറ്റൂർ, പാലക്കാട്‌–-വാളയാർ റൂട്ടുകളിൽ രണ്ട്‌ വീതം സർവീസാണ് നടത്തുക.രാവിലെ...

മെഡിക്കൽ കോളേജിൽ ഐ പി ഉടൻ

കെഎസ്‌ആർടിസി ഇന്നുമുതൽ കൂടുതൽ സർവീസ്‌

കെഎസ്‌ആർടിസിഇന്നുമുതൽ കൂടുതൽ സർവീസ്‌ പാലക്കാട്‌ലോക്ഡൗണിൽ ഇളവ്‌ നിലവിൽ വരുന്നതിനാൽ വ്യാഴാഴ്ച മുതൽ ജില്ലയിൽ കെഎസ്‌ആർടിസി കൂടുതൽ സർവീസ്‌ നടത്തും. കൊല്ലങ്കോട്‌ –-പാലക്കാട്‌, കൊഴിഞ്ഞാമ്പാറ–-ചിറ്റൂർ, പാലക്കാട്‌–-വാളയാർ റൂട്ടുകളിൽ രണ്ട്‌...

അന്തരിച്ചു

അന്തരിച്ചു

മലമ്പുഴ: കടുക്കാംകുന്നം യാക്കൂബിൻ്റെ മകൻ ഫൈസൽ റഹ്മാൻ (43) അന്തരിച്ചു.അമ്മ: മുഹമ്മദ.ഭാര്യ: സലൂജ.മക്കൾ : ഫാസിൽ, ഫയാസ്.സഹോദരങ്ങൾ: പരീത, ബബിത.

നിര്യാതനായി

നിര്യാതനായി

നിര്യാതനായി.കൂനംമൂച്ചി: പനക്കൽ പറിഞ്ചു കുട്ടി മകൻ പോൾസൻ(55) നിര്യാതനായി.ഭാര്യ: ലിം സി., മക്കൾ: ഫാബി, ഷാഗി. മരുമക്കൾ: ബൈജു, ലിയോ.

ലോക്ഡൗണ്‍ ഇളവ് : യാത്ര സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി

ലോക്ഡൗണ്‍ ഇളവ് : യാത്ര സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ്...

പുനർജനി പദ്ധതി: ജില്ലാ ആയൂർവ്വേദ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു

പുനർജനി പദ്ധതി: ജില്ലാ ആയൂർവ്വേദ ആശുപത്രിയിൽ ആരംഭിച്ച ഐ.പി വിഭാഗം ഉദ്ഘാടനം ചെയ്തു ആയുർവേദ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവിഡ് രോഗമുക്തരായവർക്ക് ആരോഗ്യം വീണ്ടെടുക്കാൻ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട്...

പെട്രോളിയം വിലവർദ്ധനവ് 21 ന് വാഹനം നിർത്തിയിട്ട് സമരം പങ്കാളിയാകുക: എസ്ഡിറ്റിയു

പെട്രോളിയം വിലവർദ്ധനവ് 21 ന് വാഹനം നിർത്തിയിട്ട് സമരം പങ്കാളിയാകുക: എസ്ഡിറ്റിയു

പെട്രോളിയം വിലവർദ്ധനവ്21 ന് വാഹനം നിർത്തിയിട്ട് സമരംപങ്കാളിയാകുക: എസ്ഡിറ്റിയു പാലക്കാട്‌.കോവിഡ് മഹാമാരി മൂലം തൊഴിലും, വരുമാനവുമില്ലാതെ കഷ്ടതയനുഭവിക്കുന്ന ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന മോദി സർക്കാരിൻ്റെ പെട്രോളിയം...

എട്ട് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ക്ക് കൂടി അനുമതി

ഇന്ന് 1255 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1255 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു1569 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 16) 1255 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്...

Page 407 of 648 1 406 407 408 648