കുളപ്പുള്ളിയിലെ സിമൻ്റ് കടയും സിഐടിയു പൂട്ടിച്ചു.
സിമന്‍റ് കടയില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ ചൊല്ലിയുടെ തർക്കത്തില്‍ സമവായം ഉണ്ടാക്കാനാകാതെ സ്ഥാപനം പ്രവർത്തനം നിർത്തിവെച്ചു. രണ്ടാഴ്ചയിലേറെയായി കടയുടെ മുന്നില്‍ കുടില്‍കെട്ടി സിഐടിയു നടത്തുന്ന സമരം മൂലം...