മുണ്ടൂരിൽഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു.
മുണ്ടൂരിൽഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു.എംഎൽഎ എ.പ്രഭാകരൻ ഉദ്‌ഘാടനം ചെയ്‌തു മുണ്ടൂർ പഞ്ചായത്തിൽ ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെയുംകോവിഡ് പ്രതിരോധ നടപടികൾക്കും ഡിസിസി(ഗൃഹവാസ പരിചരണ കേന്ദ്രം)തുടക്കമായി. ഒമ്പതാംമൈൽപ്രി മെട്രിക് ഹോസ്റ്റലിന്റെഇരു നിലക്കെട്ടിടത്തിൽആരംഭിച്ചഡിസിസി...













