മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് മോയൻസ് സ്കൂളിലെ കെ.ശശീധരന്
മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് തേടിയെത്തിയ സന്തോഷത്തിലാണ് കണ്ണനൂർ കിഴക്കേപ്പുറത്ത് വീട്ടില് കെ.ശശീധരൻ. പാലക്കാട് ഗവ. മോയൻ മോഡല് ഗേള്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂള്...















