ആദിവാസി യുവതിയെ അടിച്ച് കൊന്ന കേസില്‍ ഭർത്താവിന് ജീവപര്യന്തം തടവ്.
ആദിവാസി യുവതിയെ അടിച്ച് കൊന്ന കേസില്‍ ഭർത്താവിന് ജീവപര്യന്തം തടവ്. അട്ടപ്പാടി തേക്കുമുക്കിയൂർ സ്വദേശി വള്ളിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. . പത്ത് വർഷം മുമ്ബായിരുന്നു സംഭവം....
ആദിവാസി യുവതിയെ അടിച്ച് കൊന്ന കേസില്‍ ഭർത്താവിന് ജീവപര്യന്തം തടവ്. അട്ടപ്പാടി തേക്കുമുക്കിയൂർ സ്വദേശി വള്ളിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. . പത്ത് വർഷം മുമ്ബായിരുന്നു സംഭവം....
ചിറ്റിലഞ്ചേരിയില്‍ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസില്‍ ഏകദേശം 30 നടുത്ത് യാത്രക്കാരുണ്ടായിരുന്നു. കൂടുതൽ പേർക്ക് പരിക്കേറ്റതായാണ് ആദ്യം കിട്ടുന്ന വിവരം. പൊള്ളാച്ചിയില്‍ നിന്ന്...
തച്ചനാട്ടുകരയില്‍ മൂന്ന് യുവാക്കള്‍ എം.ഡി.എം.എയുമായി പിടിയില്‍. നാട്ടുകല്‍ കല്ലംപറമ്ബില്‍ അജാസ് (21), തച്ചനാട്ടുകര പാലോട് പുത്തനങ്ങാടി നിഷാദ് (31), നാട്ടുകല്‍ പാറക്കല്ലിയില്‍ ഷഹബുദ്ദീന്‍ (34) എന്നിവരെയാണ് പിടികൂടിയത്....
ചിറ്റൂരില്‍ യുവാവിന്റെ മൃതദേഹം റോഡരികിലെ തോട്ടത്തില്‍. ചിറ്റൂർ കേണംപുള്ളി സ്വദേശിയായ യുവാവ് 35കാരനായ ജി.ജസ്വന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് സംഭവം പോലീസിനെ അറിയിച്ചത്....
പതിനാലുകാരനെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലത്തൂർ കണ്ണൻ - ജയന്തി ദമ്ബതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍...
സ്മാര്‍ട്ട് സിറ്റി പദ്ധതി വേഗത്തിലാക്കാനാണ് സംസ്ഥാന വ്യവസായ വകുപ്പ് ശ്രമിക്കുന്നത്. കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായി അനുമതി ലഭിച്ച പാലക്കാട് സ്മാര്‍ട് സിറ്റി പദ്ധതിയുടെ നടപടിക്രമങ്ങള്‍...
തൻ്റെ ഫെയസ്ബുക്കില്‍ ഉംറയ്ക്ക് പുറപ്പെടുന്ന കാര്യം ചിത്രം സഹിതം അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. നിരീശ്വരവാദത്തില്‍ അധിഷ്ഠിതമായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പ്രതിനിധി, കമ്യൂണിസ്റ്റ് ആശയത്തിന് വിരുദ്ധമായ മതങ്ങളുടെ ആചാരങ്ങള്‍...
കോഴിക്കോട്-പാലക്കാട് ദേശീയപാത 966 ല്‍ മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലുളളതും പാലക്കാട് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗത്തിന്റെ അധീനതയിലുളളതുമായ നെല്ലിപ്പുഴയ്ക്ക് കുറുകെയുളള ബ്രീട്ടിഷ് ഇരുമ്പുപാലം കാലപഴക്കത്തെ തുടര്‍ന്നുളള ബലക്ഷയത്താല്‍ അപകടകരമായതിനാല്‍...
മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് (സെപ്റ്റംബര്‍ 24ന് ) രാവിലെ 8ന് 114.80 മീറ്റര്‍ എത്തിയിട്ടുണ്ട്. അണക്കെട്ടിന്റെ നിലവിലെ റൂള്‍ കര്‍വ് അനുസരിച്ചുള്ള ജലനിരപ്പ് 114.77 മീറ്ററും...
ചുള്ളിമട സ്മാർട്ട്സിറ്റി പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലം മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, പി. രാജീവ്, ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര,എ.പ്രഭാകരൻ എം.എൽ.എ എന്നിവർ സ്ഥലം സന്ദർശിക്കുന്നു .
ബിജെപിക്ക് പാലക്കാട് ഒരു ലക്ഷം പേരുടെ അംഗത്വം കുറഞ്ഞു കേരളത്തിലെ എ ക്ലാസ് മണ്ഡലമായി ബിജെപി കരുതുന്ന പാലക്കാട് പാര്‍ട്ടി അംഗത്വത്തില്‍ വന്‍ ഇടിവ്. അഞ്ച് വര്‍ഷം...
ആലത്തൂരിലെ കാളപൂട്ട് മത്സരത്തിനെതിരെ കേസെടുത്ത് പൊലിസ്. ആലത്തൂ൪ തോണിപ്പാടത്ത് നടത്തിയ കാളപ്പൂടിനെതിരെയാണ് കേസ്. പീപ്പിള്‍ ഫോർ ദ എത്തിക്കല്‍ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമല്‍സ് ഇന്ത്യ എന്ന സംഘടനയുടെ...
സ്മാര്‍ട്ട് സിറ്റി പദ്ധതി: മന്ത്രിമാര്‍ സ്ഥലം സന്ദര്‍ശിക്കുംകൊച്ചി -ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയോടനുബന്ധിച്ചുള്ള 1500 ഏക്കറില്‍ ഉള്‍പ്പെട്ട ചുള്ളിമട ഭാഗത്ത് ഇന്ന് രാവിലെ 11 മണിയോടെ മന്ത്രിമാരായ കെ...
കൊല്ലങ്കോട് നിന്നും കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി കാണാതായ പത്താം ക്ലാസുകാരനെ പാലക്കാട് റെയില്‍വെ സ്റ്റേഷന് സമീപത്തു നിന്നും കണ്ടെത്തി. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്...
ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് സർവിസ് നിർത്തിവെക്കുമെന്ന ഭീഷണിയുമായി താലൂക്ക് സ്വകാര്യ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ.
പെരിങ്ങോട് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂള്‍ ബസ്സിന്‍റെ പിൻഭാഗത്തെ ടയർ ഊരിത്തെറിച്ചു. ബസിന് വേഗം കുറവായതിനാലും ഉടനെ ഡ്രൈവർ ബസ് നിർത്തിയതിനാലും അപകടം ഒഴിവായി. പെരിങ്ങോട് ചാലിശ്ശേരി റോഡില്‍...