പാലക്കാട് സ്ഥാനാർഥി: ബിജെപിയില്‍ തർക്കം രൂക്ഷമാകുന്നു
പാലക്കാട് നിയമസഭാ മണ്ഡലത്തേക്കുള്ള സ്ഥാനാർഥിത്തർക്കം ബിജെപിയില്‍ രൂക്ഷമാകുന്നു. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലും തീരുമാനമായില്ല ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നതാണ് ജില്ലയിലെ ഒരു വിഭാഗം ആളുകളുടെ ആവശ്യം....















