ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ മമ്മൂക്ക സൗഹൃദ കൂട്ടായ്മ ആദരിച്ചു
പരിമിതികൾകുള്ളിൽ നിന്നും പഠിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ മമ്മൂക്ക സൗഹൃദ കൂട്ടായ്മ പാലക്കാട് ജില്ലാ കമ്മിറ്റി ആദരിച്ചുതാണാവ് (വീട്മുട്ടിക്കുളങ്ങര വള്ളിക്കോട് ) ഭാഗത്തുകാഴ്ച ശക്തി ഇല്ലാത്ത...













